Kalamassery Bomb Blast Latest Update : യുഎപിഎ, ഗൂഢാലോചന, സ്ഫോടക വസ്തു നിയമം, വധശ്രമം കൊലപാതകം, എന്നീ വകുപ്പകൾ ചാർത്തിയാണ് പോലീസ് ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
All Party Meeting on Kalamassery Blast: ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും.
Kalamassery Blast Updates: താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി. അതിന് മുന്നേ സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു കൊണ്ടുള്ള വീഡിയോയും ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.