പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജിമ്മിൻറെ മറവിൽ ലഹരികച്ചവടം നടത്തിയവരെ പിടികൂടിയത്.
Massive Drug Bust: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്.
Drug Bust: അസമിൽ നിന്നും എത്തിച്ച ലഹരിമരുന്ന് ചെറിയ കുപ്പികളിലും സിപ് ലോക്ക് കവറുകളിലുമായാണ് വിൽപ്പന നടത്തിയിരുന്നത്.
മൂന്ന് യുവതികളാണ് ഈ സംഘത്തിലുൾപ്പെട്ടിരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ രാസലഹരി വിൽപ്പന നടത്തിവന്നിരുന്നവരാണ്.
രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ഓട്ടോ നിർത്തിയാണ് ലഹരിവേട്ട നടത്തിയത്.
കണിയാപുരത്തെ വാടകവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവ് കണ്ടെടുത്തത് പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്
മലപ്പുറം ജില്ലക്കാരനായ സൽമാനുൽ ഫാരിസ്, റബീൽ നിയാസ് എന്നിവരാണ് പിടിയിലായത്.
കേസിൽ അറസ്റ്റിലായ ശ്രാവൺ താര ആലപ്പുഴ അരൂരിൽ വെച്ച് 430 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ശ്രീമോൻ്റെ ഭാര്യയാണ്
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും.
വരും ദിവസങ്ങളിലും അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനകൾ ശക്തമാക്കുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്
ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടത്തിയത്
അറഫ നദീർ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ആഗസ്റ്റ് 15 നാണ് ബെംഗളൂരൂ ജയിലിൽ നിന്ന് ഇറങ്ങിയത്.
Thiruvananthapuram News: കഞ്ചാവ് തായ്ലൻഡിൽ നിന്നും വാങ്ങി ബാങ്കോക്ക് വഴി ദുബായിലേക്കും അവിടന്ന് തിരുവനന്തപുരത്തേക്കുമാണ് കൊണ്ടുവന്നത്.
പയറ്റുവിള ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് മെഹറിൻ ഇസ്ലാം എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.
Crime News: വേങ്ങര ചെറൂർ സ്വദേശികളായ യുവാക്കളെയാണ് അന്വേഷണ സംഘം പിടികൂടിയത്.
Saudi News:6,45,000 മയക്കുമരുന്ന് ഗുളികകളും ഷാബു ലഹരി വസ്തുവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ പരാജയപ്പെടുത്തിയത്
ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ഇന്അത്ഞ്ചുയന് നേവി പിടിച്ചെടുത്തത് 3,300 കിലോ ലഹരിമരുന്ന്, വിദേശികള്‍ അറസ്റ്റില്‍
കടപ്പുറം തൊട്ടാപ്പ് പൂക്കോയ തങ്ങൾ റോഡിൽ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങൽ വീട്ടിൽ രാജേഷിന്റെ മകൻ 24 വയസുള്ള ത്രിജിലിനെയാണ് 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്
സംശായാസ്പദമായ രണ്ട് കാറുകൾ നിറുത്തിയിട്ടിരിക്കുന്നത് കണ്ട പോലീസ് പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്