Bank Holidays Durga Puja 2023: നവരാത്രിയിലെ 7, 8, 9 ദിവസങ്ങളിലെ ആഘോഷങ്ങൾക്കൊപ്പം ദുർഗാപൂജയും ആളുകള്‍ ആവേശത്തോടെ ആചരിക്കുന്നു. ഈ ആഘോഷവേളയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.
ഇത്തവണയും സബ്സിഡി 4 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത്തരം സാഹചര്യത്തിൽ 3 മാസത്തെ കുടിശ്ശിക കൂടി നൽകും. അതായത് ജൂലൈ മാസം മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ഡിഎ കണക്കാക്കുന്നത്
ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന് സമാപനം കുറിച്ച് നാളെ ദസറ ആഘോഷം നടക്കും. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ അടയാളമായി നവരാത്രിയുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.