സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമ്മാതാവുമായ ചിത്രമാണ് ഇഡി (എക്സ്ട്രാ ഡീസന്റ്). ചിത്രം ഒടിടിയിലെത്തുന്നു.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.