Elathur Train Fire Case: കേസിൽ യുഎപിഎ ചുമത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനാണെങ്കിൽ നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും അതിനു മുന്നേ തെളിവെടുപ്പ് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് പൂര്‍ത്തിയാക്കണം
Elathur Train Attack: ഇന്ന് പുലര്‍ച്ചയോടെ കേരളത്തിലെത്തിച്ച ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി എഡിജിപി എംആര്‍ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തിയിട്ടുണ്ട്.
Elathur Train Attack: രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിൽ മഹാരാഷ്ട്ര എടിഎസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. ഇയാൾ അജ്മീറിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.
Elathur Train Fire Accuse Shahrukh Saifi: ഷാരൂഖ് തൻറെ ഫോൺ ഓഫാക്കി മുങ്ങിയതോടെ പോലീസ് അൽപ്പം ആശയക്കുഴപ്പത്തിലായിരുന്നു, എന്നാൽ പണി പാളിയത് രത്നഗിരിയിലാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.