ദുബായിൽ ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ലൈസൻസ് പെർമ്മിറ്റുകൾ ഇനിമുതൽ നിർബന്ധമാക്കുകയാണ്. ഇ സ്കൂട്ടറുകൾ അലക്ഷ്യമായി ഓടിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതിനാലാണ് ഇത്തരത്തിലുള്ള നടപടികളിലേക്ക് റോഡ് ട്രാസ്പോർട്ട് അതോറിറ്റി നിർബന്ധിതമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.