Electricity Bill: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി.
Kseb Complaint Cell: സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്
Electricity: ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Bizarre Claim by BJP: കോൺഗ്രസിന്റെ കാലത്ത് രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചത് വൈദ്യുതി ക്ഷാമം മൂലമാണ് എന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി.
How To Reduce Electricity Bills: കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇന്ത്യയിൽ ശീതകാലം തുടങ്ങും. തുടർന്ന് ഹീറ്ററുകളും ഗീസറുകളും കൂടുതലായി ഉപയോഗിക്കാൻ തുടങ്ങും. അതോടൊപ്പം വൈദ്യുതി ബില്ലും കുതിക്കും. എന്നാൽ ഈ രണ്ട് വീട്ടുപകരണങ്ങൾ മാറ്റുന്നതിലൂടെ നിങ്ങൾക്ക് വൈദ്യുതി ബിൽ കുറയ്ക്കാൻ കഴിയും...
Electricity Charge Hike : ഒരു വർഷത്തേക്കാണ് വൈദ്യുതി നിരക് പുതുക്കിയിരിക്കുന്നത്. ഇത് കൂടാതെ വ്യാവസായിക, കാർഷിക ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
Kerala Electricity Charge Hike: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷൻ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.