Endosulfan victims list: എന്‍ഡോസള്‍ഫാന്‍ സമരസമിതി കണ്‍വീനര്‍ പി ഷൈനി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
Daya Bai: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് കൃത്യമായ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും എയിംസ് പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ദുരിതബാധിത കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി ഇളവും ദുരിതബാധിതരെ പരിചരിക്കാൻ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ചികിത്സയ്ക്ക് സൗജന്യയാത്രാസൗകര്യവും ഏര്‍പ്പെടുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.