Bigg Boss Malayalam Season 6 Finale Winner:തികച്ചും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിൽ ജിന്റോയുടെ കൈയുയർത്തി ഫിനാലെയിൽ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.
Bigg Boss Malayalam Season 6 Latest Updates:സഹമത്സരാര്‍ഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള ഒരു അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു ഇതെന്നതിൽ സംശയമില്ല.
Bigg Boss Malayalam Season 6:ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും
Bigg Boss Malayalam Season 6: ഓരോ ദിവസവും ആറ് പേർക്കും ലഭിക്കുന്ന വോട്ടിലും വലിയ മാറ്റങ്ങളാണ് കാണാൻ കഴിയുക എന്നതാണ് റിപ്പോർട്ട്.
Bigg Boss Malayalam Season 6: റെസ്മിൻ ഹൗസിലായിരുന്നപ്പോഴും പിന്നീട് പുറത്തുവന്നപ്പോഴും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് റെസ്മിൻ ലെസ്ബിയൻ ആണോ? എന്നതാണ്
Dileep in Bigg Boss Malayalam Season 6:'പവി ദ കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിനടന് ദിലീപ് കഴിഞ്ഞ ദിവസംബിഗ് ബോസ് ഹൗസിലെത്തിയത് ശ്രദ്ധേയമായിരുന്നു.
Bigg Boss Malayalam Season 6:സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ട്രാൻസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ബിഗ് ബോസിൽ എത്തിയ ഒരാളായിരുന്നു ജാൻമണി ദാസ്.
Bigg Boss Malayalam Season 6 Contestant Pooja Krishna : ഓൺലൈൻ മീഡിയ അവതാരികയാണ് പൂജ കൃഷ്ണ
Bigg Boss Malayalam Season 6 Wild Card Contestant : ഷോ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ അഞ്ച് മത്സരാർഥികൾ പുറത്തായതോടെ ബിഗ് ബോസ് ഇപ്പോൾ വൈൽഡ് കാർഡ് എൻട്രിയെ എത്തിക്കുന്നത്
Bigg Boss Malayalam Season 6:എന്നെ പ്രേക്ഷകർക്ക് അറിയാം,സിജോയാണ് എന്റെ താടിക്ക് പിടിച്ചത്: അസി റോക്കി
Bigg Boss Malayalam Season 6 Asi Rocky-Sijo John Fight : അസി റോക്കിയും സിജോയും തമ്മിലുള്ള വാക്കേറ്റത്തിനൊടുവിലാണ് കൈയ്യാങ്കളി നടക്കുന്നത്
Asi Rocky Bigg Boss Malayalam Season 6 : അസി റോക്കിയോട് ദേഷ്യം കുറയ്ക്കണമെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം വാരാന്ത്യ എപ്പിസോഡിൽ പറഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം
Bigg Boss Malayalam Jasmine-Gabri Relation : ബിഗ് ബോസിൽ ജാസ്മിനും ഗബ്രിയും ലൗ ട്രാക്കിലൂടെ കണ്ടന്റ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഷോയുടെ ആരാധകരും മറ്റ് മത്സരാർഥികളും പറയുന്നത്
Bigg Boss Malayalam Season 6 Jasmin Jaffar And Gabri Jose : ബിഗ് ബോസിൽ ജാസ്മിനും ഗബ്രിയും ലൗ ട്രാക്ക് കളിക്കുകയാണെന്ന് ഷോയിലെ മറ്റ് മത്സരാർഥികൾ സംശയം ഉന്നയിച്ചിരുന്നു
Big Boss Malayalam Season 6 Latest Social Media Buzz : നോറ മുസ്കാന്റെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് മൂന്ന് ലക്ഷത്തിൽ താഴെയായിരുന്നു
Bigg Boss Malayalam Season 6 Week 1st Review : കണ്ടെന്റിന്റെ വേണ്ടി ചില മത്സരാർഥികൾ ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കുന്നതാണ് പ്രേക്ഷകരെ അലോസരപ്പെടുത്തുന്നത്
Bigg Boss Malayalam Season 6 : മാർച്ച് പത്താം തീയതി ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ ആറിലേക്ക് രണ്ട് സാധാരണക്കാരായ മത്സരാർഥികൾ ഉൾപ്പെടെ 19 പേരാണ് മത്സരിക്കാനെത്തിയിരിക്കുന്നത്
Bigg Boss Malayalam Season 6 Full Candidates List : സാധാരണക്കാരുടെ വിഭാഗത്തിൽ നിന്നും രണ്ട് പേർ ഉൾപ്പെടെ 19 പേരാണ് ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുന്നത്
Bigg Boss Malayalam Season 6 Updates : ഇന്ന് മാർച്ച് പത്ത് വൈകിട്ട് ഏഴ് മണിയോടെ ബിഗ് ബോസ് മലായളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുക
Bigg Boss Malayalam Show Surprises:ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോമണർമാരുടെ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ തന്നെയും സൂചിപ്പിക്കുന്നത് ഷോയിൽ കാത്തിരിക്കുന്ന സർപ്രൈസിനായാണ്.
Bigg Boss Malayalam Season 6 Candidates: ആദ്യം തന്നെ കോമണർമാരുടെ പേരുകളും വിവരങ്ങളും പുറത്തു വിട്ടതോടെയാണ് പ്രേക്ഷകരും വലിയ ആവേശത്തിലാണ്