Supreme Court Denies Interim Bail To Kejriwal: നേരത്തെ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
Arvind Kejriwal and ED Summons: മാർച്ച് 12ന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് മറുപടി നൽകാൻ തയ്യാറാണ് എന്ന് അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ എട്ടാം തവണത്ത സമന്‍സ് അനുസരിച്ച് ഹാജരാകേണ്ട ദിവസമായിരുന്നു മാര്‍ച്ച് 4
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കേജ്രിവാളിന് എട്ടാം തവണയും സമന്‍സ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് മാര്‍ച്ച് 4 ന് ഹാജരാകാനാണ് ED നിര്‍ദ്ദേശം.
ED Summons to Arvind Kejriwal: ഡല്‍ഹി മദ്യ നയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സമന്‍സ്. ഈ കേസിൽ ഇത് അഞ്ചാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്.
ED Summons to Arvind Kejriwal: നിയമപരവും നടപടിക്രമപരവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി മൂന്ന് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു. ഇഡി പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.