കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ഏഴാംഘട്ട ചർച്ചയും പരാജയം. കേന്ദ്രം കർഷകരുടെ നിബന്ധനങ്ങൾ കേന്ദ്രം അംഗീകരിച്ചെങ്കിലും സമരത്തിൽ നിന്ന് പിന്മാറാതെ കർഷകർ
കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രമേയത്ത താൻ അനുകൂലിക്കുന്നുയെന്ന് നിലപാടിനെ തിരുത്തി ഒ രാജഗോപാൽ. നേരത്തെ നിയമസഭ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് രാജഗോപാൽ പ്രമേയത്തെ അനുകൂലിക്കുന്നയെന്നാണ് അറിയിച്ചിരുന്നത്.
അടുത്തിടെ പാസാക്കിയ കര്‍ഷക നിയമത്തിന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നു.... ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം (Farmers protest) 23ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴാണ് ഇത്....
കർഷകരുടെ പ്രശ്നത്തിൽ സമാധാനപരമായി ഉടൻ പരിഹാരം കണ്ടെത്താൻ പ്രർഥിക്കുന്നുയെന്ന് മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ ആഗ്രഹിക്കുന്നയെന്ന് താരം അറിയിച്ചത്.