FIFA World Cup 2022: കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്.
FIFA World Cup 2022 Quarter Final മൊറോക്കോ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ക്രൊയേഷ്യ, ബ്രസീൽ, നെതർലാൻഡ്സ്, അർജന്റീന എന്നീ ടീമുകളാണ് ഖത്തർ ലോകകപ്പിന് അവസാന എട്ടിൽ ഇടം നേടിയിരിക്കുന്നത്
FIFA World Cup 2022 Quarter Lineup : നെതർലാൻഡ്സ്, അർജന്റീന, ക്രൊയേഷ്യ. ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മൊറോക്കോ, പോർച്ചുഗൽ തുടങ്ങിയ ടീമുകളാണ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ ഇടം നേടിയിരിക്കുന്നത്.
FIFA World Cup 2022 Portugal Playing Eleven ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തെ 60-ാം മിനിറ്റിൽ പിൻവലിച്ചപ്പോൾ റൊണാൾഡോ കോച്ചിന്മേൽ നീരസം പ്രകടമാക്കുകയും ചെയ്തു