Fixed Deposit: മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കും ആകർഷകമായ പലിശനിരക്ക് നൽകിക്കൊണ്ട് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്തി ങ്കളാഴ്ച ബാങ്കിന്‍റെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരണം പ്രഖ്യാപിച്ചു. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ പുതിയ FD നിരക്കുകൾ 24 മാർച്ച് 2023 മുതൽ പ്രാബല്യത്തിൽ വരും.