ICICI Bank FD Rate: 2 കോടി രൂപയ്ക്ക് മുകളിലുള്ളതും 5 കോടിയിൽ താഴെയുമുള്ള ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് ആണ് ബാങ്ക് പുതുക്കിയത്. ഇത് 2023 ഏപ്രിൽ 20 മുതൽ നിലവില്‍ വന്നു.
സ്ഥിര നിക്ഷേപം നടത്താൻ ആലോചിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നത് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന കാര്യമാണ്. പലിശ കൂടുതൽ എവിടെ, നല്ല ബാങ്ക് ഏത് തുടങ്ങി നിരവധി ചോദ്യങ്ങൾ നിക്ഷേപകരിൽ ഉയരും.
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും ICICI ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലരെ സംബന്ധിച്ചും സ്ഥിരനിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്ന് പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളാണ് ഇന്ന് ആളുകള്‍ കൂടുതല്‍ തിരയുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ നിക്ഷേപകര്‍ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
UCO ബാങ്ക് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ 999 പൂർത്തിയായ സ്ഥിര നിക്ഷേപങ്ങൾക്ക് 30 ബേസിക് പോയ്ന്റ്സ് അല്ലെങ്കിൽ 0.30 ശതമാനം അധിക പലിശ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.