Ration Card News : ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. AAY(മഞ്ഞ) കാർഡുകൾ 28,699, PHH (പിങ്ക്) കാർഡുകൾ 3,20,536 എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.
Free Ration Rules : ഫോർട്ടിഫൈഡ് അരിയാണ് കേന്ദ്രം സൗജന്യമായി വിതരണം ചെയ്യുന്നത്. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടുന്നതിന് വേണ്ടിയാണ് മോദി സർക്കാർ ഈ സ്പെഷ്യൽ അരി റേഷനായി നൽകുന്നത്
Free Ration Update: നിങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. അതായത് നിങ്ങളും ഈ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ നിങ്ങൾ ഓൺലൈനിലൂടെ പരാതി നൽകുക. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നുമാത്രമല്ല നിങ്ങളുടെ വീട്ടിലേക്ക് റേഷൻ എത്തിക്കുകയും ചെയ്യും.
Aadhaar-Ration Link: നിങ്ങളും റേഷൻ കാർഡ് ഉടമയാണെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത. അതായത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്.
Free Ration Without Card: ഇപ്പോൾ നിങ്ങൾക്ക് റേഷൻ കാർഡ് ഇല്ലെങ്കിലും സൗജന്യമായി റേഷൻ ലഭിക്കും. ഈ പദ്ധതി ഡൽഹി-എൻസിആർ, ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് , ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങീ കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും സൗജന്യ റേഷൻ നൽകുന്നു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.