Kerala Ration Card Mustering: മഞ്ഞ കർഡുകൾ ഉള്ളർക്ക് മസ്റ്ററിങ്ങ് ഇന്ന് (വെള്ളിയാഴ്ച) അനുവദിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ സാങ്കേതിക തകരാർ ഒരു പ്രശ്നമാണ്. ചുവന്ന കാർഡുള്ളവരുടെ മസ്റ്ററിങ്ങിന് മറ്റൊരു ദിവസം അനുവദിക്കും
Kerala Ration Card: സ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകളുടെ ഇലക്ട്രോണിക്-നോ യുവർ കസ്റ്റമർ (e-KYC) അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ മാർച്ച് 15, 16, 17 തീയതികളിൽ നടക്കും.
മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
റേഷൻ സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, ചികിത്സാ സൗജന്യം ഉറപ്പാക്കാനും മുൻഗണനാ കാർഡിലൂടെ കഴിയും. അർഹതയുള്ള പല കുടുംബങ്ങൾക്കും പല കാരണങ്ങൾകൊണ്ടും മുൻഗണനാ റേഷൻ കാർഡ് അപേക്ഷ നൽകി വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്
Free Ration Update: അർഹതയില്ലാത്തവരുടെയും സൗജന്യ റേഷൻ ആനുകൂല്യം ഇപ്പോഴും ലഭിക്കുന്നവരുടെയും റേഷൻ കാർഡുകൾ സർക്കാർ റദ്ദാക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തുടനീളം ഇത് അന്വേഷിക്കുകയാണ്.
Kerala Ration New Timings : ഇ-പോസ് മെഷനിൽ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു സമയക്രമം പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
Free Ration Scheme Update: ഇപ്പോൾ സംസ്ഥാന സർക്കാർ ഗോതമ്പിനും അരിക്കും ഒപ്പം സൗജന്യ പഞ്ചസാര നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ചില ആളുകൾക്ക് മാത്രമേ ലഭിക്കൂ. സെപ്റ്റംബർ മാസത്തിലെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്.
Ration Card News : ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. AAY(മഞ്ഞ) കാർഡുകൾ 28,699, PHH (പിങ്ക്) കാർഡുകൾ 3,20,536 എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.
Ration Card Aadhaar Link Update: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ മുന്‍പ് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ നീട്ടിയിരിയ്ക്കുകയാണ്.
Ration Card: സംസ്ഥാനത്തെ റേഷൻ കടകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകൾ വിൽക്കാൻ ന്യായവില കടകൾക്ക് തമിഴ്നാട് സിവിൽ സപ്ലൈസ് സർവീസ് ലൈസൻസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
Ration Card New Rule: ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (National Food Security Law) കാർഡ് ഉടമകൾക്ക് ശരിയായ അളവിൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാണെന്നത് ഉറപ്പാക്കാൻ റേഷൻ കടകളിലെ EPOS ഉപകരണത്തെ ഇലക്ട്രോണിക് സ്കെയിലുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.