English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Friday upay

Friday upay News

Wealth and Lakshmi Puja: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!
Monetary benefits Dec 8, 2023, 01:18 PM IST
Wealth and Lakshmi Puja: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!
Wealth and Lakshmi Puja:  വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. ഇതുവഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്നു ചേരും.
Lakshmi Puja: ലക്ഷ്മി ദേവി അളവറ്റ സമ്പത്ത് സമ്മാനിയ്ക്കും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Money Tips Aug 18, 2023, 02:29 PM IST
Lakshmi Puja: ലക്ഷ്മി ദേവി അളവറ്റ സമ്പത്ത് സമ്മാനിയ്ക്കും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Lakshmi Puja:  ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ വെള്ളിയാഴ്ച ദിവസം  മഹാവിഷ്ണുവിനെയും ആരാധിക്കണം. മഹാവിഷ്ണുവിനെ നിയമപ്രകാരം പൂജിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുകയും ആ വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.
Lakshmi Puja: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കാം
Lakshmi Puja Aug 11, 2023, 10:31 AM IST
Lakshmi Puja: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കാം
Lakshmi Puja:  ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം. 
Friday Unpleasant Work: വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചു വരുത്തും
Friday unpleasant works Jul 21, 2023, 12:16 PM IST
Friday Unpleasant Work: വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചു വരുത്തും
Friday Unpleasant Work: ഹൈന്ദവ വിശ്വാസത്തില്‍ ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് വ്യക്തികളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും. അതനുസരിച്ച്, വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെയാണ് ആരാധിക്കുന്നത്.
Friday Tips: നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Friday Tips Jun 2, 2023, 10:46 AM IST
Friday Tips: നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Friday Tips: വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ വാസമുള്ള വീട്ടില്‍ ഒരിക്കലും ഒന്നിനും ഒരു കുറവ് ഉണ്ടാകില്ല, ആ വീട്ടില്‍ സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവില്ല. 
Tips for wealth: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം
Tips for wealth Dec 16, 2022, 11:03 AM IST
Tips for wealth: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം
Tips for Wealth and Happiness:  ചില  നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ലക്ഷ്മിദേവിയെ ആരാധിക്കുക. കാരണം  ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല. 
Astro Tips: വെള്ളിയാഴ്ച ഈ പൂജാവിധികള്‍ ചെയ്യൂ, നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്നങ്ങൾ വഴിമാറും
Friday Tips Nov 18, 2022, 01:43 PM IST
Astro Tips: വെള്ളിയാഴ്ച ഈ പൂജാവിധികള്‍ ചെയ്യൂ, നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്നങ്ങൾ വഴിമാറും
ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ ഏഴ് ദിവസങ്ങളും പ്രത്യേകം ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വെള്ളിയാഴ്ച സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. 
Astro Tips: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നല്‍കും ഈ അത്ഭുത ഉപായങ്ങള്‍
Friday Tips Nov 11, 2022, 12:40 PM IST
Astro Tips: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നല്‍കും ഈ അത്ഭുത ഉപായങ്ങള്‍
നിങ്ങളുടെ ഭവനത്തിലും  ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന്  സഹായിയ്ക്കും
Friday Tips: വീട്ടില്‍ സന്താന സുഖവും സമ്പത്തും സന്തോഷവും ലഭിക്കും, വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കാം
Friday Tips Oct 7, 2022, 02:51 PM IST
Friday Tips: വീട്ടില്‍ സന്താന സുഖവും സമ്പത്തും സന്തോഷവും ലഭിക്കും, വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കാം
ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായി ലക്ഷ്മിദേവിയെ കാണുന്നു. അതിനാല്‍ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ സ്മരിക്കുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ സമ്പത്തുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
Friday Tips: ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും, വെള്ളിയാഴ്ച ഈ പൂക്കള്‍ ദേവിയുടെ ചരണങ്ങളില്‍ അര്‍പ്പിക്കാം
Friday Tips Sep 23, 2022, 12:38 PM IST
Friday Tips: ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും, വെള്ളിയാഴ്ച ഈ പൂക്കള്‍ ദേവിയുടെ ചരണങ്ങളില്‍ അര്‍പ്പിക്കാം
ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായി ലക്ഷ്മിദേവിയെ കാണുന്നു.  എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ സ്മരിക്കുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
Friday Tips: വെള്ളിയാഴ്ച ചെയ്യുന്ന ഇക്കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും
Friday Tips Aug 26, 2022, 02:21 PM IST
Friday Tips: വെള്ളിയാഴ്ച ചെയ്യുന്ന ഇക്കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളും ഓരോ ദേവീദേവന്മാര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. ഈ ദിവസങ്ങളില്‍  ഈ ദേവീദേവന്മാരെ  പ്രത്യേകമായി പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും. 
Friday Tips: വെള്ളിയാഴ്ച  ദിവസം ഇക്കാര്യങ്ങള്‍ ചെയ്യൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!
Friday Tips Jul 29, 2022, 03:13 PM IST
Friday Tips: വെള്ളിയാഴ്ച ദിവസം ഇക്കാര്യങ്ങള്‍ ചെയ്യൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!
ഹൈന്ദവ വിശ്വാസമനുസരിച്ച് ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കും.  

Trending News

  • Girl Missing Case: അമ്പലത്തറയിലെ പതിനേഴുകാരിയുടെ തിരോധാനം; പെൺകുട്ടിയെ കൊന്ന് പുഴയിൽ തള്ളി, പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ
    Girl Missing Case

    Girl Missing Case: അമ്പലത്തറയിലെ പതിനേഴുകാരിയുടെ തിരോധാനം; പെൺകുട്ടിയെ കൊന്ന് പുഴയിൽ തള്ളി, പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

  • Elephant Attack: കാളികാവിലെ കടുവാ ദൗത്യത്തിനിടെ കുംകിയാന കുഞ്ചു പാപ്പാനെ എടുത്തെറിഞ്ഞു; പാപ്പാൻ ചന്തുവിന് ഗുരുതര പരിക്ക്
    Kalikavu Tiger Mission
    Elephant Attack: കാളികാവിലെ കടുവാ ദൗത്യത്തിനിടെ കുംകിയാന കുഞ്ചു പാപ്പാനെ എടുത്തെറിഞ്ഞു; പാപ്പാൻ ചന്തുവിന് ഗുരുതര പരിക്ക്
  • Crime News: വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ
    Crime news
    Crime News: വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ
  • PM Narendra Modi: രണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി 29ന് ബീഹാറിലെത്തും
    PM Narendra Modi
    PM Narendra Modi: രണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി 29ന് ബീഹാറിലെത്തും
  • Mexican Navy Ship: മെക്സിക്കൻ പരിശീലന കപ്പൽ ബ്രൂക്ക്ലിൻ പാലത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്- VIDEO
    Brooklyn Bridge
    Mexican Navy Ship: മെക്സിക്കൻ പരിശീലന കപ്പൽ ബ്രൂക്ക്ലിൻ പാലത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്- VIDEO
  • TTE Dismissed: രാജധാനി എക്സ്പ്രസിൽ ബുക്ക് ചെയ്ത സീറ്റ് മറിച്ചുവിറ്റു; ടിടിഇയെ റെയിൽവേ പുറത്താക്കി
    TTE Dismissed
    TTE Dismissed: രാജധാനി എക്സ്പ്രസിൽ ബുക്ക് ചെയ്ത സീറ്റ് മറിച്ചുവിറ്റു; ടിടിഇയെ റെയിൽവേ പുറത്താക്കി
  • CM Pinarayi Vijayan: കേരളത്തിൻ്റെ ലക്ഷ്യം മാനവിക മുഖമുള്ള ശാസ്ത്ര സങ്കേതിക വളർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
    CM Pinarayi Vijayan
    CM Pinarayi Vijayan: കേരളത്തിൻ്റെ ലക്ഷ്യം മാനവിക മുഖമുള്ള ശാസ്ത്ര സങ്കേതിക വളർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
  • Pope Leo XIV: ലിയോ പതിനാലാമൻ മാർപ്പാപ്പ ചുമതലയേറ്റു; സ്ഥാനമോതിരവും വസ്ത്രവും ഏറ്റുവാങ്ങി
    Pope Leo XIV
    Pope Leo XIV: ലിയോ പതിനാലാമൻ മാർപ്പാപ്പ ചുമതലയേറ്റു; സ്ഥാനമോതിരവും വസ്ത്രവും ഏറ്റുവാങ്ങി
  • Jaundice Death: കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു
    Jaundice death
    Jaundice Death: കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു
  • Tiger Spotted in Munnar: മൂന്നാറില്‍ വീണ്ടും കടുവ  സാന്നിധ്യം; സ്ഥിരീകരിച്ച് വനം വകുപ്പ്
    Munnar
    Tiger Spotted in Munnar: മൂന്നാറില്‍ വീണ്ടും കടുവ സാന്നിധ്യം; സ്ഥിരീകരിച്ച് വനം വകുപ്പ്

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x