Rajayoga In May: ജ്യോതിഷ പ്രകാരം നിരവധി ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കുന്ന ഒരു മാസമാണ് മെയ് മാസം. മാസത്തിന്റെ തുടക്കത്തിൽ തന്നെ വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും.
January Rajyoga 2024: പുതു വർഷത്തിന്റെ ആദ്യ മാസത്തിന്റെ അവസാനത്തിൽ ചില അപൂർവ്വ യോഗങ്ങ ൾ രൂപം കൊള്ളുന്നുണ്ട്. ഇത് ചില രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.
Gajakesari yoga 2024: 2024 ലെ ആദ്യ മാസത്തിൽ ഉണ്ടാകുന്ന ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ജനുവരി 18, 19 തീയതികളിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഗജകേസരി രാജയോഗം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും ഒപ്പം ഭാഗ്യവും ശോഭിക്കും.
Double Rajayoga: നവംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇതിൽ ശുഭകരമായ ചില യോഗങ്ങള്‍ ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ നവംബറില്‍ സംഭവിക്കുന്നു.
Gajakesari Shash Rajayoga: നവംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും. അവയില്‍ ശുഭകരമായ ചില യോഗങ്ങള്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ നവംബറില്‍ വരുന്നുണ്ട്. ഇത് നിങ്ങളുടെ ഭാഗ്യം തെളിയിക്കും.
Jupiter Moon Conjunction: ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.