മലയാളികൾക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് ഗായിക അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ സജീവമായ അഭയയ്ക്ക് പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷനാണ് പ്രധാമായും അഭയ സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടാനുള്ള പ്രധാന കാരണം.
ഒരുപാട് സിനിമകളിൽ ഒന്നും പാടിയില്ലെങ്കിൽ കൂടി മലയാളികളുടെ കാതുകളിലും മനസ്സുകളിലും പതിയുന്ന മനോഹരമായ ശബ്ദത്തിന് ഉടമകളായ ഗായകരെ നാം മറക്കാറില്ല. ഒരു ഗായികയായിട്ട് മാത്രമല്ല ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത പ്രേക്ഷകരെ ഞെട്ടിച്ചുള്ള ഒരാളാണ് അഭയ ഹിരണ്മയി.
ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.