ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. സെന്റ് മേരി മേജർ ബസിലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനമുണ്ടാകും.
Kevin Joseph Farrell: കാമെർലെംഗോ കർദിനാൾ കെവിൻ ജോസഫ് ഫാരലിന്റെ ചുമതലയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങളുകളും പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഏകോപിപ്പിക്കേണ്ടത്.
Pope Francis: മാറ്റങ്ങളുടെ പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പാവങ്ങൾക്ക് വേണ്ടി എന്നും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
Pope Francis Health Updates Vatican: കഴിഞ്ഞ ദിവസം ഉണ്ടായതുപോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല. ശനിയാഴ്ച പരസഹായമില്ലാതെ അദ്ദേഹം കാപ്പി കുടിക്കുകയും പത്രം വായിക്കുകയും ചെയ്തു.
Pope Francis Health Condition Critical: റോമിലെ ജമേലി ആശുപത്രിയിലാണ് മാർപ്പാപ്പ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും ഛർദ്ദിയും ശ്വാസതടസവും കൂടിയതിനെ തുടർന്ന് ആരോഗ്യനില വീണ്ടും മോശമായി.
Pope Francis Critical Health Condition: ഫ്രാൻസിസ് മാർപ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി ഇന്നലത്തേക്കാൾ ഗുരുതരമാണെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.