Gujarat Assembly Election Results 2022: 2017 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ 15 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. 13 ശതമാനത്തോളം വോട്ടുകളാണ് ആം ആദ്മി പാർട്ടി ഇത്തവണ നേടിയത്
Gujarat Assembly Election Result 2022 Live update: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വെല്ലുവിളിയായേക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്ന വിമതരെ വരെ പിന്തള്ളിയാണ് ബിജെപി ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുന്നത്.
Gujarat Assembly Election 2022 Phase-2: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലെ പോളിംഗ് പുരോഗമിയ്ക്കുകയാണ്. 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Gujarat Assembly Election Phase 2: ഗുജറാത്ത് നിയമസഭയുടെ രണ്ടാം ഘട്ടത്തിൽ 14 ജില്ലകളിലെ 93 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും.
കോൺഗ്രസ് പാര്‍ട്ടിയുടെ അന്ത്യത്തോടെ ഗുജറാത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
Gujarat Election 2022: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെയാണ്. 89 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Gujarat Assembly Election 2022: ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടം ഡിസംബർ 1നും, രണ്ടാം ഘട്ടം ഡിസംബർ 5 നുമായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.