പതിവായുള്ള സവാള ജ്യൂസിന്റെ ഉപയോഗം തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്താനും മുടി തഴച്ച് വളരാനും സഹായിക്കും.
കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന Procyanidian മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ ആയ മുടിക്ക് ഗ്ലിസെറിന്‍ മികച്ചതാണ്.
Hair Growth: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട്
Healthy hair tips:തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
Instant Hairfall Remedy: റോസാപ്പൂവിൽ നിന്ന് തയ്യാറാക്കുന്ന റോസ് വാട്ടറിനുമുണ്ട് (പനിനീര്‍) ധാരാളം ഉപയോഗങ്ങള്‍. റോസ് വാട്ടർ മുടിക്ക് നല്ലതാണ്. മുടിയെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ മാറ്റാനും റോസ് വാട്ടര്‍ ഏറെ ഉത്തമമാണ്.
Hair Care: മുടിയ്ക്ക് ശരിയായ സംരക്ഷണവും ആവശ്യമായ പോഷകങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മുടി കൊഴിച്ചില്‍ പോലുള്ള പല പ്രശ്നങ്ങളും ഉടലെടുക്കും. അതായത്, ത്വക്ക് വിദഗ്ധർ പറയുന്നതനുസരിച്ച് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്
Neem for Hairfall: മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്. അതായത്, മുടി കൊഴിച്ചിലിനുള്ള മികച്ച വീട് വൈദ്യമാണ് ആര്യവേപ്പ്.
Benefits of Rice Water for Hair Growth:മുടി കൊഴിച്ചിൽ, അകാലനര, എണ്ണമെഴുക്ക്, തിളക്കം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് പലരും അനുഭവിക്കുന്നുണ്ട്.
Oil for Hairfall: മുടി കൊഴിച്ചില്‍ ഒരുപാട് ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. മുടി വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗവും സ്‌റ്റൈലിങ്ങുമെല്ലാം മുടി കൊഴിയുന്നതിലേയ്ക്ക് നയിക്കുന്നു.
Hair Fall Reason: മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്. മുടി കൊഴിച്ചില്‍ ആരംഭിക്കുന്ന അവസരത്തില്‍ തന്നെ അതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിന് പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു.
Home Remedies for hair:ഈ പ്രതിവിധി നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
Hair Wash Tips: മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. അതായത്, മുടി കൊഴിയാതിരിക്കാൻ മുടി കഴുകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്
Neem for Hairfall: ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ മുടികൊഴിച്ചിൽ എന്നത് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. മുടിയില്‍ തൊടുന്നതിന് മുന്‍പേ കൈയില്‍ ലഭിക്കും ഒരു പറ്റം മുടി. ഇത് ഏറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഒരു ദിവസം 100 മുടിയിഴകൾ വരെ കൊഴിയുന്നത് സ്വാഭാവികമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാൽ, അതില്‍ക്കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം.
Advantages of red Spinach adding in our diet:ശരീരത്തിന്റെ ക്ഷീണം കുറക്കാനുംപ്രതിരോധശേഷി നിലനിര്‍ത്താനും
Hair Growth Treatment: ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്‍, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
Strong Hair:നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന നെല്ലിക്ക ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ശിരോചർമ്മത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
Hairfall Solution: മുടി കൊഴിച്ചിലിന് യഥാര്‍ത്ഥ പ്രതിവിധി കണ്ടെത്തിയാണ് ചികിത്സ നല്‍കേണ്ടത്. കൂടാതെ, മുടി കൊഴിച്ചിലിന് ലഭ്യമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉത്തമം.
Hair Care Tips: സുന്ദരമായ മുടിയ്ക്ക് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ ജീവിതശൈലി, ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും.
Hair Care Tips:ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം ചികിത്സകൾ ലഭ്യമാണ്, ചില ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ ചിലത് രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്.
Dandruff Remedies:താരൻ അകറ്റാൻ ആളുകൾ പല രീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഒരു ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ് വാസ്തവം.