Hanuman Jayanti 2024: രോ​ഗങ്ങളിൽ നിന്നും മുക്തി, ദുഃഖങ്ങൾ അകലും! ഹനുമാൻ ജയന്തി ദിനത്തിൽ ഈ 108 മന്ത്രങ്ങൾക്കൊപ്പം കുങ്കുമം കൊണ്ട് ഇങ്ങനെ ചെയ്യൂ

Hanuman Jayanti Puja Vidhi and Hanuman Mantra: ഈ വർഷത്തെ ഹനുമാൻ ജയന്തി നാളെ (ഏപ്രിൽ 23)യാണ് ആഘോഷിക്കുന്നത്. രാജ്യത്തെ ഹനുമാൻ ക്ഷേത്രങ്ങളിൽ പല വിശേഷാൽ പൂജകളും, ആഘോഷങ്ങളുമാണ് നാളെ നടക്കുക. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പൗർണ്ണമി നാളിലാണ് ഹനുമാൻ  ജയന്തി ആഘോഷിക്കുന്നത്.  ഹനുമത് ജയന്തി, ഹനുമാൻ ജന്മോത്സവ്, ആഞ്ജനേയ ജയന്തി, ബജ്രംഗബലി ജയന്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.

സങ്കടമോചകൻ എന്നാണ് ഹനുമാൻ അറിയപ്പെടുന്നത്. തന്നെ ഉള്ളുരുകി പ്രാർത്ഥിക്കുന്നവരെ ഭ​ഗവാൻ ഒരിക്കലും കൈവിടാറില്ല. തന്റെ ഭക്തർ വിഷമതകൾ അനുഭവിക്കുമ്പോൾ വായു വേ​ഗത്തിലാണ് അദ്ദേഹം അരികിലെത്തുന്നത്. അതിനാൽ തന്നെ ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തിൽ ​ഗുണം ചെയ്യും.

 

1 /7

അതിനാൽ തന്നെ ജീവിതത്തിലെ ഉയർച്ചയും സർവ്വൈശ്വര്യങ്ങളും ഉണ്ടാകുന്നതിനായി  ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. നാളെ ഹനുമാൻ ജയന്തി ആഘോഷിക്കാനിരിക്കുന്ന ഈ വേളയിൽ സ്വാമിയെ എപ്രകാരം ആരാധിക്കണം എന്നാണ് ഇവിടെ നൽകിയിരിക്കുന്നത്.   

2 /7

ഹനുമാൻ സ്വാമി പ്രിയപ്പെടുത്തുന്നതിനായി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും പ്രസാദമായി അർപ്പിക്കുകയും ആണ് പ്രധാനമായും വേണ്ടത്. പത്രത്തിൽ ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കുങ്കുമം. അതിനാൽ ഹനുമാൻ സ്വാമിയെ ഒരു കാലത്തിൽ നിറയെ കുങ്കുമം അദ്ദേഹത്തിന് സമർപ്പിക്കുന്നത് ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരും.  

3 /7

ഈ പൂജാകർമ്മങ്ങൾക്കൊപ്പം ഇനി പറയുന്ന 108 മന്ത്രങ്ങളും ജപിക്കുക. നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിഷമതകളും മാറി ഇത് ഐശ്വര്യം കൊണ്ടുവരും. 1. ॐ അക്ഷഘ്നായ നമഃ 2. ॐ രാമദൂതായ നമഃ 3. ॐ ശാകിനിജീവഹാരകായ നമഃ 4. ॐ ബുബുകരഹതരതായ നമഃ 5. ॐ ഗർവ്വപർവ്വതപ്രമർദനായ നമഃ 6. ॐ ഹേതവ്യ നമഃ 7. ॐ അഹേതവേ നമഃ 8. ॐ പ്രംശവേ നമഃ 9. ॐ വിശ്വഭർത്രേ നമഃ 10. ॐ ജഗദ്ഗുരുവേ നമഃ 11. ॐ ജഗന്നാഥയേ നമഃ 12. ॐ ജഗന്നാഥായ നമഃ 13. ॐ ജഗദീശായ നമഃ 14. ॐ ജനസ്വരായ നമഃ 15. ॐ ജഗദ്ധിതായ നമഃ 16. ॐ ഹരിയേ നമഃ 17. ॐ ശ്രീശായ നമഃ 18. ॐ ഗരുഡാസ്മയഭഞ്ജനായ നമഃ 19. ॐ പാർത്ഥധ്വജായ നമഃ 20. ॐ വായുപുത്രായ നമഃ  

4 /7

21. ॐ അമിത്പുച്ഛായ നമഃ 22. ॐ അമിതവിക്രമായ നമഃ 23. ॐ ബ്രഹ്മപുച്ഛായ നമഃ 24. ॐ പരബ്രഹ്മപുച്ഛായ നമഃ 25. ॐ രമേഷ്ടകാരകായ നമഃ 26. ॐ സുഗ്രീവാദിയുതായ നമഃ 27. ॐ ജ്ഞാനി നമഃ 27. ॐ വാനരായ നമഃ 29. ॐ വാനരേശ്വരായ നമഃ 30. ॐ കൽപസ്ഥായിനേ നമഃ 31. ॐ ചിരഞ്ജീവിനേ നമഃ 32. ॐ തപനായ നമഃ 33. ॐ സദാശിവായ നമഃ 34. ॐ സന്നതായ നമഃ 35. ॐ സദ്ഗതയേ നമഃ 36. ॐ ഭുക്തിമുക്തിദായ നമഃ 37. ॐ കീർത്തിദായകായ നമഃ 38. ॐ കീർത്തിയേ നമഃ 39. ॐ കീർത്തിപ്രദായ നമഃ 40. ॐ സമുദ്രായ നമഃ 41. ॐ ശ്രീപ്രദായ നമഃ 42. ॐ ശിവായ നമഃ 43. ॐ ഭക്തോദയ നമഃ 44. ॐ ഭക്തഗംയായ നമഃ 45. ॐ ഭക്തഭാഗ്യപ്രദായകായ നമഃ 46. ॐ ഉദാധിക്രമനായ നമഃ 47. ॐ ദേവായ നമഃ 48. ॐ സംസാരഭയനാശനായ നമഃ  

5 /7

49. ॐ വാർധിബന്ധനകൃതേ നമഃ 50. ॐ വിശ്വജേത്രേ നമഃ 51. ॐ വിശ്വപ്രതിഷ്ഠിതായ നമഃ 52. ॐ ലങ്കാരയേ നമഃ 53. ॐ കാലപുരുഷായ നമഃ 54. ॐ ലങ്കേശഗൃഹഭഞ്ജനായ നമഃ 55. ॐ ഭൂതവാസായ നമഃ 56. ॐ വാസുദേവായ നമഃ 57. ॐ വാസവേ നമഃ 58. ॐ ത്രിഭുവനേശ്വരായ നമഃ 59. ॐ ശ്രീരാമരൂപായ നമഃ 60. ॐ കൃഷ്ണായ നമഃ 61. ॐ ലങ്കാപ്രസാദഭഞ്ജകായ നമഃ 62. ॐ കൃഷ്ണായ നമഃ 63. ॐ കൃഷ്ണസ്തുതായ നമഃ 64. ॐ ശാന്തായ നമഃ 65. ॐ ശാന്തിദായ നമഃ 66. ॐ വിശ്വപാവനായ നമഃ 67. ॐ വിശ്വഭോക്രേ നമഃ 68. ॐ മരഘ്നായ നമഃ 69. ॐ ബ്രഹ്മചാരിണേ നമഃ 70. ॐ ജിതേന്ദ്രിയായ നമഃ 71. ॐ ഊർധ്വഗായ നമഃ 72. ॐ ലങ്ഗുലിനെ നമഃ 73. ॐ മാലിനേ നമഃ 74. ॐ ലാംഗുലഹതരക്ഷസായ നമഃ 75. ॐ സമിരതനുജായ നമഃ 76. ॐ വീര്യൈ നമഃ 77. ॐ വീരതരായ നമഃ 78. ॐ ജയപ്രദായ നമഃ 79. ॐ ജഗന്നാഥ മംഗളദായ നമഃ 80. ॐ പുണ്യായ നമഃ 81. ॐ പുണ്യശ്രവണകീർത്തനായ നമഃ 82. ॐ പുണ്യകീർത്തയേ നമഃ 83. ॐ പുണ്യഗതയേ നമഃ 84. ॐ ജഗത്പാവനപാവനായ നമഃ 85. ॐ ദേവേശായ നമഃ  

6 /7

86. ॐ ജിത്മരായ നമഃ 87. ॐ രാമഭക്തിവിധായകായ നമഃ 88. ॐ ധ്യത്രേ നമഃ 89. ॐ ധ്യേയായ നമഃ 90. ॐ ലയ നമഃ 91. ॐ സക്ഷിനേ നമഃ 92. ॐ ചേതസേ നമഃ 93. ॐ ചൈതന്യവിഗ്രഹായ നമഃ 94. ॐ ജ്ഞാനദായ നമഃ 95. ॐ പ്രാണദായ നമഃ 96. ॐ പ്രാണായ നമഃ 97. ॐ ജഗത്പ്രാണായ നമഃ 98. ॐ സമീരനായ നമഃ 99. ॐ വിഭീഷണപ്രിയായ നമഃ  

7 /7

100. ॐ ശൂരായ നമഃ 101. ॐ പിപ്പലാശ്രയസിദ്ധിദായ നമഃ 102. ॐ സിദ്ധായ നമഃ 103. ॐ സിദ്ധാശ്രയായ നമഃ 104. ॐ കാലായ നമഃ 105. ॐ മഹോക്ഷായ നമഃ 106. ॐ കാലജന്തകായ നമഃ 107. ॐ ലങ്കേശനിധനായ നമഃ 108. ॐ സ്ഥായിനായ നമഃ  

You May Like

Sponsored by Taboola