പരാതി ഉയർന്ന സാഹചര്യത്തിൽ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനെതുടർന്ന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ രജിസ്ട്രേഷനില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് വ്യക്തമായി.
ദിവസവും ഏകദേശം 15 കിലോമീറ്ററോളം തന്റെ പുസ്തക സഞ്ചിയുമായി നടക്കും. ഉച്ചഭക്ഷണം കയ്യിൽ കരുതി ഏതെങ്കിലും വീട്ടിൽ വച്ച് കഴിക്കും. പുസ്തകങ്ങൾ ആളുകൾക്ക് നൽകിയും നേരത്തെ നൽകിയവ വായനക്കാരിൽ നിന്ന് തിരികെ വാങ്ങിയും വൈകുന്നേരം 4 മണിയോടെ തിരികെ ലൈബ്രറിയിൽ എത്തും. കഴിഞ്ഞ 42 വർഷമായി സുകുമാരൻ എന്ന ഗ്രന്ഥശാലാ പ്രവർത്തകന്റെ ദിനചര്യ ഇങ്ങനെയാണ്.
Mannarasala Ayilyam: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.