Jharkhand Floor Test: ഭൂമി കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹം രാജി വയ്ക്കുകയും ചമ്പയ് സോറനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Jharkhand News: സോറന് അറസ്റ്റിലാവും എന്ന സൂചന ലഭിച്ച ഉടന്‍ തന്നെ ഭരണസഖ്യം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ഇതിനായി ഗവർണറോട് അനുമതി തേടുകയും ചെയ്തിരുന്നു.
ED at Hemanth Soren's Residence: ആഗസ്റ്റ് മാസത്തിനിടെ 7 തവണ ഇഡി നോട്ടീസ് അയച്ചിട്ടും ഹേമന്ത് സോറൻ ഹാജരാകാൻ തയ്യാറായില്ലായിരുന്നു. തുടർന്ന് ജനുവരി 16, 17 തീയ്യതികളിൽ ഹാജരാകാനും ഹേമന്തിന് കത്തയച്ചു. എന്നാൽ ഹേമന്ത് സോറൻ തന്റെ വസതിയിൽ എത്തി ചോദ്യം ചെയ്യാൻ ഇഡിയോട് ആവശ്യപ്പടുകയായിരുന്നു.
Karnataka oath taking ceremony: സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.