High Blood Preassure: ഓട്സിൽ കാണപ്പെടുന്ന ബീറ്റാ-ഗ്ലൂക്കൻ ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മാത്രമല്ല, ബിപി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല ഭക്ഷണമാണിതെന്നും പറയപ്പെടുന്നു.
Control High BP: ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്‍ദവും ടെന്‍ഷനും കുറയ്ക്കുക, ദിവസവും അല്പനേരമെങ്കിലും വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു.
Fenugreek In High BP: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട് അതിലൊന്നാണ് ഉലുവ. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ പാചകരീതിയിൽ ഈ ചേരുവ ഉപയോഗിക്കുന്നുണ്ട്.
High blood pressure: ശൈത്യകാലത്തെ വ്യായാമക്കുറവ്, ഉപ്പിന്റെ ഉയർന്ന ഉപഭോഗം എന്നിവ രക്തസമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും മികച്ച ജീവിതശൈലിയും പിന്തുടരുന്നതിലൂടെ ഹൈപ്പർടെൻഷൻ ഫലപ്രദമായി നിയന്ത്രിക്കാനാകും.
Hypertension: പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതര അവസ്ഥകളിലേക്ക് നയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.