Special FD Schemes Deadline: സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുവാനുള്ള നിലവിലെ സമയപരിധി ഡിസംബർ 31 ആണ്. താൽപ്പര്യമുള്ള മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് അവരുടെ പണം ഈ സ്കീമുകളിൽ നിക്ഷേപിക്കാം.
Special FD schemes: രാജ്യത്തെ രണ്ട് പ്രധാന പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും വാഗ്ദാനം ചെയ്യുന്ന സ്പെഷ്യല്‍ FD സ്കീമുകൾ ഒക്ടോബർ 31-ന് അവസാനിക്കും.. അതായത്, ഒക്ടോബര്‍ 31 ന് ശേഷം ഈ സ്ഥിരനിക്ഷേപ പദ്ധതികളില്‍ ചേരുവാന്‍ സാധിക്കില്ല
IDBI Bank Special Fixed Deposit: ഐഡിബിഐ ബാങ്ക് പുറത്തുവിട്ട വിവരം അനുസരിച്ച് ഒക്ടോബർ 31 വരെ ഉപഭോക്താക്കള്‍ക്ക് അമൃത് മഹോത്സവ് സ്ഥിരനിക്ഷേപ പദ്ധതിയിൽ ഉയർന്ന പലിശയുടെ ആനുകൂല്യം നേടാന്‍ അവസരം ലഭിക്കും.
IDBI Bank FD Rates Update: പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ. നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ ചെയ്ത നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.
IDBI Bank Special FD Scheme: ആകര്‍ഷകമായ പലിശ നിരക്കും മറ്റ് നേട്ടങ്ങളുമാണ് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി സാധാരണക്കാര്‍ക്ക് 7.10% ഉം മുതിർന്ന പൗരന്മാർക്ക് 7.60% ഉം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം 2023 ഓഗസ്റ്റ് 15 വരെയാണ്.
രാജ്യത്തെ മറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്.
IDBI Bank ഉപഭോക്താക്കൾക്കായി പ്രധാനപ്പെട്ട ഒരു വിജ്ഞാപനം പുറത്തിറക്കി. ജൂലൈ 1 മുതല്‍ മാറ്റം വരുന്ന പുതിയ നിയമങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഈ അറിയിപ്പില്‍ പറയുന്നത്.
ഇപ്പോൾ സേവിങ്സ് അക്കൗണ്ടുകൾക്ക് പൊതു മേഖല ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ നൽകി കൊണ്ടാണ് നിരവധി സ്വകാര്യ ബാങ്കുകളും, ചെറുകിട ധനകാര്യ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.