India Vs Sri Lanka 3rd ODI: മത്സരം തുടങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വിൽപ്പനയിൽ യാതൊരുവിധ പുരോഗതിയും കാണാൻ കഴിയുന്നില്ല. ഇതുവരെ ഏകദേശം ഏഴായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്.
India vs Sri Lanka Guwahati ODI ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും ഒഴിവാക്കിയാണ് രോഹിത് ശർമയും സംഘവും ഇന്ന് ലങ്കയ്ക്കെതിരെ പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇറങ്ങിയത്
43 ഇന്നിങ്സിൽ നിന്നാണ് സൂര്യകുമാർ യാദവ് ഏറ്റവും കുറവ് പന്തുകളിൽ 1500 റൺസ് നേടിയത്. 45 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് 46.41 ശരാശരിയിലാണ് ഈ നേട്ടത്തിലേക്കെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.