Rohit Sharma to miss few IPL games: താരങ്ങൾക്ക് ആവശ്യമായ വിശ്രമം ലഭിക്കേണ്ടതിൻ്റെയും ദേശീയ ടീമിൽ കളിക്കേണ്ടതിൻ്റെയും പ്രസക്തി രോഹിത് ശർമ്മ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Suryakumar Yadav golden duck: ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാറിൽ നിന്നുണ്ടായത്.
43 ഇന്നിങ്സിൽ നിന്നാണ് സൂര്യകുമാർ യാദവ് ഏറ്റവും കുറവ് പന്തുകളിൽ 1500 റൺസ് നേടിയത്. 45 അന്താരാഷ്ട്ര ടി-20 മത്സരങ്ങളിൽ നിന്ന് 46.41 ശരാശരിയിലാണ് ഈ നേട്ടത്തിലേക്കെത്തിയത്.
Asia Cup India vs Hong Kong: ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം എതിരാളികള്‍ക്കെതിരെ വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്.
ഒരു മണിക്കൂറിനുള്ള ചിരിച്ച മുഖവുമായിട്ട് തിരികെ വീട്ടലെത്താമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയാണ് 30കാരനായ മുംബൈ ഇന്ത്യൻസ് താരം ബിച്ചിലേക്ക് പോയത്. മുംബൈയ്ക്ക് കപ്പ് നേടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് താൻ ബിച്ചിലേക്ക് പോകുന്നത് എന്നാണ് സൂര്യകുമാർ ഭാര്യയോട് പറഞ്ഞത്