India vs Srilanka ODI Update : മൂന്നു ടി 20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.
Asia Cup 2022 India vs Sri Lanka : അവസാന ഓവറുകളിൽ ലങ്കൻ നായകൻ ദാസൺ ഷാനുകയും ഭാനുക രജപക്സെയും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതയ്ക്ക് മങ്ങൾ ഏൽപ്പിച്ചത്.
India vs SL Updates രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ലങ്കയെ ഫോളോ ഓൺ ചെയ്യപ്പിച്ച് വീണ്ടും ബാറ്റിങിന് അയച്ചു. സെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവീന്ദ്ര ജഡേജയാണ് ലങ്കൻ ഇന്നിങസിനെ തകർത്തത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്നത് സംഭവിച്ചില്ല, വിരാട് കോഹ്ലി 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിയ്ക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ...
India vs Sri Lanka രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ജയം ആവർത്തിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.