Healthy Stomach: പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ഗുണങ്ങളാണ് തൈരിനുള്ളത്. എന്നാൽ, ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
Indigestion In Summer: വേനൽക്കാലത്ത് കടുത്ത ചൂടിനൊപ്പം ആളുകൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദഹനക്കേട്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ദഹനക്കേട് പരിഹരിക്കാൻ സാധിക്കും.
Indigestion In Winter: ഗ്യാസ്, അസിഡിറ്റി, മലബന്ധം, നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾ നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ദഹനക്കേടിനെ തുടർന്ന് വയറുവേദനയും ജലദോഷവും മറ്റ് ഗ്യാസ്ട്രോഎൻട്രോളജിക്കൽ ഡിസോർഡറുകളും ഉണ്ടാകും.
പകൽ സമയത്ത് നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിലും കഴിക്കാമോ? ഈ ചോദ്യം പലരുടെയും മനസിലുണ്ടാകും. അങ്ങനെ കഴിക്കുന്നവരുമുണ്ട്. എങ്കിൽ കേട്ടോളൂ, പകൽ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും രാത്രിയിൽ കഴിക്കാൻ പാടില്ല. അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്തൊക്കെ ഭക്ഷണമാണ് രാത്രിയിൽ കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.