1980 കളിലാണ് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1983-ൽ, സാമൂഹിക വികസന കമ്മീഷൻ വികസന പ്രക്രിയയിൽ കുടുംബത്തിന്റെ പങ്കിനെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചിരുന്നു.
ബലിക്കാക്കയും പേനക്കാക്കയുമാണ് ഇവ. ഒരേ ജീവി വർഗ്ഗമാണെങ്കിലും വ്യത്യസ്ഥ ജാതികൾ ആണ് ഇവ. പൂർണ്ണമായും കറുത്ത നിറത്തിൽ കാണപ്പെടുന്ന കാക്കകൾ ആണ് ബലിക്കാക്കകൾ. ഹിന്ദു മത വിശ്വാസമനുസരിച്ച് മരണപ്പെട്ട പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ്, ബലിക്കാക്കകളുടെ രൂപത്തിൽ വന്ന് അവർ ഭക്ഷിക്കുന്നു എന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.