Crow Indications: കാക്കകളുടെ വരവുമായി ബന്ധപ്പെട്ട് ശകുന ശാസ്ത്രം പറയുന്നത് എന്താണ്? കാക്കകളുടെ രൂപവും അതിന്റെ ശുഭവും അശുഭകരവുമായ അടയാളങ്ങൾ സംബന്ധിച്ച രഹസ്യം അറിയാം.
കുട്ടികളാണ് ഏറ്റവും നിഷ്ക്കളങ്കർ എന്ന് നമ്മൾ എപ്പോഴും പറയാറുണ്ട്. കള്ളം പറയാനോ, തെറ്റുകൾ ചെയ്യാനോ ഒന്നും ഈ ചെറുപ്രായത്തിൽ അവർക്കറിവുണ്ടാകില്ല. കൊച്ചു കുട്ടികൾക്ക് പലപ്പോഴും മറ്റ് ജീവജാലങ്ങളോട് ഒരു പ്രത്യേക അടുപ്പം വരാറുണ്ട്. പക്ഷി മൃഗാദികളെ ഇവർ നിരീക്ഷിക്കുകയും അവയോട് അടുപ്പം കാണിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ദയ, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ ഏറ്റവും നന്നായി പ്രകടിപ്പിക്കുന്നത് കുട്ടികളാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വലയിൽ കുടുങ്ങിയ കാക്കയെ മോചിപ്പിക്കാനുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുടെ പ്രവൃത്തി ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
കാക്കകൾ സാധാരണയായി നമുക്ക് ഇഷ്ടമുള്ള പക്ഷിയല്ല... വീടിനു മുകളിലും മുറ്റത്തുമൊക്കെ ധാന്യങ്ങൾ തിന്നാനായി എത്തുന്ന കാക്കകളെ കണ്ടാല്‍ അതിനെ എത്രയും പെട്ടെന്ന് ഓടിച്ചു വിടാനാണ് പലര്‍ക്കും താത്പര്യം.
ബലിക്കാക്കയും പേനക്കാക്കയുമാണ് ഇവ. ഒരേ ജീവി വർഗ്ഗമാണെങ്കിലും വ്യത്യസ്ഥ ജാതികൾ ആണ് ഇവ. പൂർണ്ണമായും കറുത്ത നിറത്തിൽ കാണപ്പെടുന്ന കാക്കകൾ ആണ് ബലിക്കാക്കകൾ. ഹിന്ദു മത വിശ്വാസമനുസരിച്ച് മരണപ്പെട്ട പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ്, ബലിക്കാക്കകളുടെ രൂപത്തിൽ വന്ന് അവർ ഭക്ഷിക്കുന്നു എന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.