International Film Festival Of Kerala: സംശുദ്ധ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിനേയും എഴുത്തുകാരേയും തത്വചിന്തകരേയും കുറിച്ച് അഭിമാനമുണ്ടെന്ന് ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു.
Convenience Store Movie Review: അഭയാർത്ഥികളായ തൊഴിലാളികളുടെ കഥ പറയുന്ന റഷ്യൻ ചിത്രമാണ് കൺവീനിയൻസ് സ്റ്റോർ. മൈക്കൽ ബോറോഡിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
International Film Festival: ഓരോ ഐഎഫ്എഫ്കെ കാലവും സിനിമയെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റുകയാണ്. കൂടുതൽ പരിഷ്കൃതമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടിയിൽ കൊല്ലത്തിലൊരിക്കൽ വരുന്ന ഈ കൂട്ടംചേരൽ മായാത്ത അടയാളങ്ങൾ പതിപ്പിക്കുന്നു.
International Film Festival Of Kerala: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മത്സര വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങൾ ഉൾപ്പെടെ 67 ചിത്രങ്ങളാണ് ഇന്ന് ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിക്കുന്നത്.
ഐഎഫ്എഫ്കെ തുടങ്ങിയാൽ തിയറ്റർ പരിസരം ചൂടേറിയ ചർച്ചകൾക്കും വിശകലനങ്ങളും വഴിമാറുക പതിവ് കാഴ്ചയാണ്. ചൂടേറിയ കാലാവസ്ഥയാണെങ്കിലും സിനിമ ആസ്വാദകർക്ക് ചൂടും വെയിലുമൊന്നും ഒരു വിഷയമേ അല്ല. എങ്കിലും അൽപ്പം തണുപ്പ് പകരാൻ മേള നഗരിയായ ടാഗോർ തിയേറ്ററിൽ ഒരു നൊങ്ക് കടയുണ്ട്.
മലയാള സിനിമകളായ 'നോർത്ത് 24 കാതം', 'മാർഗം', 'ആർക്കറിയാം', 'ഉദ്ധരണി' എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.