Kacchey Limbu: കഥയുടെ ഒരു പോയിന്‍റിൽ അനിയത്തിയും ചേട്ടനും ഗല്ലി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓപ്പോസിറ്റ് ടീമുകളിൽ കളിക്കേണ്ടി വരുന്നത് മുതൽ സിനിമ ക്രിക്കറ്റ് ലോകത്താണ്.
IFFK 2022 Survival Movies : നുണ കൊണ്ട് കെട്ടിപ്പൊക്കിയ സദാചാരത്തിൻ്റെ മതിൽ പൊളിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട രശ്മിയുടെ കഥ പറയുന്ന അറിയിപ്പ് സമൂഹത്തിന് മുന്നറിയിപ്പാണ്.