inx media case

'സമ്പദ്‌വ്യവസ്ഥ തെറ്റായ കൈകളില്‍, തന്നെ അടിച്ചമര്‍ത്താനാവില്ല', തുറന്നടിച്ച് പി. ചിദംബരം

'സമ്പദ്‌വ്യവസ്ഥ തെറ്റായ കൈകളില്‍, തന്നെ അടിച്ചമര്‍ത്താനാവില്ല', തുറന്നടിച്ച് പി. ചിദംബരം

തന്‍റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല എന്ന് കേന്ദ്രത്തോട് ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍  ജാമ്യം നേടി പുറത്തിറങ്ങിയ പി ചിദംബരം.

Dec 5, 2019, 02:02 PM IST
ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ പി ചിദംബരത്തിന് ജാമ്യം

ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ പി ചിദംബരത്തിന് ജാമ്യം

ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ധ​ന​ മ​ന്ത്രി​യു​മാ​യ പി ​ചി​ദം​ബ​ര​ത്തിന് ജാമ്യം.

Dec 4, 2019, 11:23 AM IST
ഐഎന്‍എക്സ് മീഡിയ പണമിടപാട്: പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഐഎന്‍എക്സ് മീഡിയ പണമിടപാട്: പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ധ​ന​ മ​ന്ത്രി​യു​മാ​യ പി ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സു​പ്രിംകോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

Dec 4, 2019, 10:39 AM IST
ചിദംബരത്തെ കാണാന്‍ പ്രിയങ്കയും രാഹുലുമെത്തി!

ചിദംബരത്തെ കാണാന്‍ പ്രിയങ്കയും രാഹുലുമെത്തി!

ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിൽ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിന്‍റെയും പ്രിയങ്കയുടെയും സന്ദര്‍ശനം. 

Nov 27, 2019, 12:04 PM IST
നവംബര്‍ 13വരെ ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയില്‍

നവംബര്‍ 13വരെ ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയില്‍

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ നവംബര്‍ 13വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവായി.

Oct 30, 2019, 06:53 PM IST
ജാമ്യം കിട്ടിയിട്ടും ജയിലില്‍തന്നെ ചിദംബര൦!!

ജാമ്യം കിട്ടിയിട്ടും ജയിലില്‍തന്നെ ചിദംബര൦!!

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

Oct 22, 2019, 01:02 PM IST
പി ചിദംബരം അറസ്റ്റില്‍...

പി ചിദംബരം അറസ്റ്റില്‍...

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

Oct 16, 2019, 11:24 AM IST
ജാമ്യം വേണം: ചിദംബരം സുപ്രീംകോടതിയില്‍!!

ജാമ്യം വേണം: ചിദംബരം സുപ്രീംകോടതിയില്‍!!

ചിദംബരത്തിനായി ഹാജരായ കപില്‍ സിബല്‍ ജസ്റ്റിസ് എന്‍.വി.രമണയോട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു.

Oct 3, 2019, 12:20 PM IST
ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന്‍ അവസാനിക്കും

ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന്‍ അവസാനിക്കും

ഹൈക്കോടതിക്ക് നല്‍കിയ സീല്‍ വെച്ച കവറിലെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ ഡല്‍ഹി റോസ് അവന്യൂവിലെ വിചാരണ കോടതിക്കും സിബിഐ നല്‍കിയേക്കും.   

Oct 3, 2019, 09:08 AM IST
ചിദംബരത്തിന് ജാമ്യമില്ല!!

ചിദംബരത്തിന് ജാമ്യമില്ല!!

ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിൽ  അഗസ്റ്റ് 22 മുതല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരുകയായിരുന്നു.

Sep 30, 2019, 05:17 PM IST
സോണിയയും മന്‍മോഹന്‍ സിംഗും തീഹാര്‍ ജയിലില്‍!!

സോണിയയും മന്‍മോഹന്‍ സിംഗും തീഹാര്‍ ജയിലില്‍!!

ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും പിതാവിനെ കാണാനായി ജയിലിലെത്തിയിട്ടുണ്ട്. 

Sep 23, 2019, 10:04 AM IST
പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതിയുടെ അനുമതി

പി.ചിദംബരത്തിന് ബന്ധുക്കളെ കാണാന്‍ കോടതിയുടെ അനുമതി

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതിന് അപേക്ഷയില്‍ ഒരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ലയെന്ന്‍ ചിദംബരത്തിന്‍റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു.   

Sep 19, 2019, 03:59 PM IST
പി.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും

പി.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23 നാണ് ഡല്‍ഹി കോടതി പരിഗണിക്കുന്നത് അതുകൊണ്ടുതന്നെ അതുവരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.  

Sep 19, 2019, 08:08 AM IST
ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഹര്‍ജിയില്‍ ഉത്തരവ് ഇന്നുണ്ടാകും

ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഹര്‍ജിയില്‍ ഉത്തരവ് ഇന്നുണ്ടാകും

തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.    

Sep 13, 2019, 10:04 AM IST
ഐഎന്‍എക്സ് മീഡിയ കേസ്: ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യും

ഐഎന്‍എക്സ് മീഡിയ കേസ്: ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യും

ഐഎന്‍എക്സ് മീഡിയ കേസിലെ ചില പണമിടപാടുകളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ഇവരെ സിബിഐ ചോദ്യം ചെയ്യുന്നത്.  

Sep 10, 2019, 03:20 PM IST
പി. ചിദംബരം ഇനി 14 ദിവസം തീഹാർ ജയിലിൽ...!!

പി. ചിദംബരം ഇനി 14 ദിവസം തീഹാർ ജയിലിൽ...!!

ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിൽ സിബിഐ കസ്റ്റഡിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

Sep 5, 2019, 06:31 PM IST
ചിദംബരത്തിനും കാര്‍ത്തിയ്ക്കും മുന്‍‌കൂര്‍ ജാമ്യം

ചിദംബരത്തിനും കാര്‍ത്തിയ്ക്കും മുന്‍‌കൂര്‍ ജാമ്യം

എയർസെൽ-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍‌കൂര്‍ ജാമ്യം. 

Sep 5, 2019, 03:12 PM IST
ചിദംബരത്തെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ, വച്ചോളൂ എന്ന് കോടതി!!

ചിദംബരത്തെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ, വച്ചോളൂ എന്ന് കോടതി!!

ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത സിബിഐ, അദ്ദേഹത്തിന്‍റെ കസ്റ്റഡി ഒഴിവാക്കാന്‍ നടത്തിയ ശ്രമം പാളി!!

Sep 3, 2019, 06:00 PM IST
ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയക്കാന്‍ കഴിയില്ല: സുപ്രീംകോടതി

ചിദംബരത്തെ തിഹാര്‍ ജയിലില്‍ അയക്കാന്‍ കഴിയില്ല: സുപ്രീംകോടതി

വിചാരണ കോടതി ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കില്‍ സിബിഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.   

Sep 2, 2019, 05:13 PM IST
സെപ്റ്റംബര്‍ 2 വരെ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും...

സെപ്റ്റംബര്‍ 2 വരെ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും...

മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ സെപ്റ്റംബര്‍ 2 വരെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് സിബിഐ പ്രത്യേക കോടതി ഉത്തരവായി.

Aug 30, 2019, 05:52 PM IST
പി.ചിദംബരത്തെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും

പി.ചിദംബരത്തെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും

കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സിബിഐ ഇന്ന് കോടതിയെ അറിയിക്കും.  

Aug 30, 2019, 09:22 AM IST
ചിദംബരം അറസ്റ്റിലായത് 'നല്ല വാര്‍ത്ത': ഇന്ദ്രാണി മുഖര്‍ജി

ചിദംബരം അറസ്റ്റിലായത് 'നല്ല വാര്‍ത്ത': ഇന്ദ്രാണി മുഖര്‍ജി

മുംബൈയില്‍ കോടതിക്കു പുറത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചപ്പോഴാണ് ഇന്ദ്രാണി ഇങ്ങനെ പറഞ്ഞത്.  

Aug 29, 2019, 03:55 PM IST
ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ തീരുമാനമായില്ല, നാളെയും വാദം തുടരും

ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ തീരുമാനമായില്ല, നാളെയും വാദം തുടരും

സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി ചിദംബര൦ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെയും വാദം തുടരും.

Aug 27, 2019, 05:43 PM IST
 ചിദംബരം 4 ദിവസംകൂടി സിബിഐ കസ്റ്റഡിയില്‍ തുടരും...

ചിദംബരം 4 ദിവസംകൂടി സിബിഐ കസ്റ്റഡിയില്‍ തുടരും...

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ 4 ദിവസത്തേയ്ക്ക്കൂടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് സിബിഐ പ്രത്യേക കോടതി ഉത്തരവായി.

Aug 26, 2019, 05:37 PM IST
ചിദംബരത്തിന്‍റെ ഹര്‍ജി ലിസ്റ്റിലില്ല, ചീഫ്ജസ്റ്റിസിന്‍റെ നിലപാട് നിര്‍ണ്ണായകം

ചിദംബരത്തിന്‍റെ ഹര്‍ജി ലിസ്റ്റിലില്ല, ചീഫ്ജസ്റ്റിസിന്‍റെ നിലപാട് നിര്‍ണ്ണായകം

മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല എന്ന സൂചനകള്‍ പുറത്തു വരുന്നു.

Aug 26, 2019, 11:26 AM IST
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ 5 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ഇന്ന് നിര്‍ണ്ണായക ദിവസം!!

Aug 26, 2019, 10:59 AM IST
26വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് വിലക്കി സുപ്രീംകോടതി

26വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് വിലക്കി സുപ്രീംകോടതി

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി വിലക്കി. 26വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

Aug 23, 2019, 02:10 PM IST
ചിദംബര൦ കസ്റ്റഡിയില്‍ തുടരും, ഹര്‍ജികളില്‍ വാദം 26ന്!!

ചിദംബര൦ കസ്റ്റഡിയില്‍ തുടരും, ഹര്‍ജികളില്‍ വാദം 26ന്!!

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ തത്കാലം സുപ്രീംകോടതിയും കൈവിട്ടു.

Aug 23, 2019, 01:08 PM IST
ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

Aug 23, 2019, 10:53 AM IST
ചിദംബരം 5 ദിവസത്തേയ്ക്ക്  സിബിഐ കസ്റ്റഡിയില്‍...

ചിദംബരം 5 ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍...

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം 5 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍. 

Aug 22, 2019, 07:01 PM IST
ചിദംബരത്തെ കുരുക്കാന്‍ സിബിഐ മന:പൂർവ്വം ശ്രമിക്കുന്നു: കപിൽ സിബൽ

ചിദംബരത്തെ കുരുക്കാന്‍ സിബിഐ മന:പൂർവ്വം ശ്രമിക്കുന്നു: കപിൽ സിബൽ

സിബിഐ മന:പൂർവ്വം ചിദംബരത്തെ കുരുക്കാന്‍ ശ്രമിക്കുന്നതായി കപിൽ സിബൽ സിബിഐ പ്രത്യേക കോടതിയില്‍.  

Aug 22, 2019, 05:50 PM IST
ചിദംബരത്തിന് ശശി തരൂരിന്‍റെ ട്വീറ്റ്, അടുത്തത്‌ നിങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയ!!

ചിദംബരത്തിന് ശശി തരൂരിന്‍റെ ട്വീറ്റ്, അടുത്തത്‌ നിങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയ!!

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചിദംബരത്തിന്‍റെ അറസ്റ്റു തടയാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. 

Aug 22, 2019, 02:15 PM IST
ചിദംബരത്തിന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍: കോണ്‍ഗ്രസ്

ചിദംബരത്തിന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍: കോണ്‍ഗ്രസ്

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനെ അറസ്റ്റ് ചെയ്തത് കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല.

Aug 22, 2019, 11:31 AM IST
പി. ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

പി. ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന നാടകീയമായ നടപടിക്രമങ്ങള്‍ക്കൊടുവില്‍ മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. 

Aug 21, 2019, 07:59 PM IST

മോ​ദി​യു​ടേ​ത് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം, ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ല്‍ ഗാന്ധി

മോ​ദി​യു​ടേ​ത് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം, ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ല്‍ ഗാന്ധി

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ പണമിടപാട് കേസില്‍ അറസ്റ്റ് നേരിടാനൊരുങ്ങുന്ന മു​ന്‍‌ കേ​ന്ദ്ര​ ധനകാര്യമ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി​യും രം​ഗ​ത്ത്. 

Aug 21, 2019, 05:30 PM IST
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് അടിയന്തിര വാദം കേൾക്കില്ല

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് അടിയന്തിര വാദം കേൾക്കില്ല

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനെ കൈവിട്ട് സുപ്രീംകോടതി.

Aug 21, 2019, 04:29 PM IST
ചിദംബരത്തിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കില്ല

ചിദംബരത്തിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കില്ല

ഐഎന്‍എക്‌സ് മീഡിയാ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി. 

Aug 21, 2019, 11:39 AM IST
ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് കുരുക്ക് മുറുകുന്നു

ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് കുരുക്ക് മുറുകുന്നു

ഐഎന്‍എക്സ് മീഡിയാക്കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.  

Aug 21, 2019, 07:51 AM IST
കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടിയുടെ സമ്പത്ത് പിടിച്ചെടുത്തു

കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടിയുടെ സമ്പത്ത് പിടിച്ചെടുത്തു

കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയാണ് നടപടി. 

Oct 11, 2018, 12:40 PM IST
സെപ്തംബര്‍ 28 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

സെപ്തംബര്‍ 28 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദംബരത്തെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.   

Aug 1, 2018, 01:20 PM IST
കാര്‍ത്തി ചിദംബരത്തിന് ആശ്വാസം: മാര്‍ച്ച് 26 വരെ അറസ്റ്റില്ല

കാര്‍ത്തി ചിദംബരത്തിന് ആശ്വാസം: മാര്‍ച്ച് 26 വരെ അറസ്റ്റില്ല

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും.

Mar 15, 2018, 07:46 PM IST
കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് ജാമ്യം

കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് ജാമ്യം

ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഫെബ്രുവരി 16നാണ് ഇയാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്

Mar 13, 2018, 06:02 PM IST
കാര്‍ത്തിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കാര്‍ത്തിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. 

Mar 12, 2018, 03:37 PM IST
മൊബൈല്‍ പാസ്വേര്‍ഡ് എന്തിന് കൈമാറണം? ശാഠ്യം വിടാതെ കാര്‍ത്തി ചിദംബരം

മൊബൈല്‍ പാസ്വേര്‍ഡ് എന്തിന് കൈമാറണം? ശാഠ്യം വിടാതെ കാര്‍ത്തി ചിദംബരം

ത​ന്‍റെ മൊ​ബൈ​ൽ പാസ്വേഡ് സിബി​ഐ​ക്ക് നല്‍കിയിട്ടില്ലെന്നും ഇനി കൈ​മാ​റു​ക​യു​മി​ല്ലെ​ന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. 

Mar 9, 2018, 07:31 PM IST
ജാമ്യമില്ല; കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും

ജാമ്യമില്ല; കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും

ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്

Mar 9, 2018, 07:04 PM IST
കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ

കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ

ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. അപേക്ഷ മാര്‍ച്ച് 9ന് പരിഗണിക്കും. 

Mar 7, 2018, 08:16 PM IST
സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്ന് കാര്‍ത്തിയുടെ ശാഠ്യം, പുലിവാല്‍ പിടിച്ച് സിബിഐ

സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്ന് കാര്‍ത്തിയുടെ ശാഠ്യം, പുലിവാല്‍ പിടിച്ച് സിബിഐ

വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല

Mar 2, 2018, 06:41 PM IST