ipl 2019

മാന്‍ക്കഡിംഗ്: അശ്വിന്‍ ചെയ്തത് ശരിയെന്ന് സഞ്ജു!!

മാന്‍ക്കഡിംഗ്: അശ്വിന്‍ ചെയ്തത് ശരിയെന്ന് സഞ്ജു!!

ആര്‍ അശ്വിന്‍റെ മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസണ്‍. 

May 30, 2019, 03:22 PM IST
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ അവനാണ്!!

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ അവനാണ്!!

ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബുംറ!!

May 14, 2019, 07:29 PM IST
നിങ്ങള്‍ക്ക് വിരമിച്ചു കൂടെ..

നിങ്ങള്‍ക്ക് വിരമിച്ചു കൂടെ..

ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ച താരമായിരുന്നു മിസ്റ്റര്‍ ഐപിഎല്‍ എന്ന വിശേഷണ൦ ലഭിച്ച സുരേഷ് റെയ്ന.

May 13, 2019, 05:26 PM IST
 ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്!!

ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്!!

ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമെന്ന റെക്കോഡ് മുംബൈ ഇന്ത്യന്‍സിന് സ്വന്ത൦.

May 13, 2019, 11:20 AM IST
ഐപിഎല്‍ കിരീടത്തിനായി 'എൽ ക്ലാസ്സിക്കോ'!!

ഐപിഎല്‍ കിരീടത്തിനായി 'എൽ ക്ലാസ്സിക്കോ'!!

ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

May 12, 2019, 01:55 PM IST
 Viral Video: എതിര്‍താരത്തിന്‍റെ വിക്കറ്റ് ആഘോഷത്തെ കളിയാക്കി കോഹ്‌ലി!!

Viral Video: എതിര്‍താരത്തിന്‍റെ വിക്കറ്റ് ആഘോഷത്തെ കളിയാക്കി കോഹ്‌ലി!!

തന്‍റെ വിക്കറ്റെടുത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഖലീല്‍ അഹമ്മദിനെ കളിയാക്കുന്ന കോഹ്‌ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

May 5, 2019, 06:32 PM IST
 Video: നീയാണെന്‍റെ 'ലക്കി ചാം': പിറന്നാളാഘോഷിച്ച് റസലും ഭാര്യയും!!

Video: നീയാണെന്‍റെ 'ലക്കി ചാം': പിറന്നാളാഘോഷിച്ച് റസലും ഭാര്യയും!!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിന്‍ഡീസ് താരം ആന്ദ്രെ റസലിനെ ഇന്‍റര്‍വ്യൂ ചെയ്യുന്ന ഭാര്യ ജാസിം ലോറയുടെ വീഡിയോ വൈറലാകുന്നു. 

Apr 30, 2019, 05:45 PM IST
തോല്‍വിയില്‍ റെക്കോര്‍ഡ് നേടി കോഹ്‌ലി!!

തോല്‍വിയില്‍ റെക്കോര്‍ഡ് നേടി കോഹ്‌ലി!!

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 

Apr 30, 2019, 12:34 PM IST
 ഇത് സഞ്ജു സ്റ്റൈല്‍; ഒരു ബോളില്‍ രണ്ടു തവണ പാണ്ഡെ പുറത്ത്!!

ഇത് സഞ്ജു സ്റ്റൈല്‍; ഒരു ബോളില്‍ രണ്ടു തവണ പാണ്ഡെ പുറത്ത്!!

സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ ഫിനിഷിംഗിലൂടെയായിരുന്നു ഇന്നലെ നടന്ന മത്സര൦ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

Apr 28, 2019, 11:51 AM IST
ഐപിഎല്‍ 2019: മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശുഭ സൂചന

ഐപിഎല്‍ 2019: മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശുഭ സൂചന

ചിന്താവിശിഷ്ടരായിരിക്കുന്ന ആരാധകര്‍ക്ക് ശുഭ സൂചനയുമായിട്ടാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എത്തുന്നത്.   

Apr 21, 2019, 03:24 PM IST
ഐപിഎല്‍ 2019: ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്

ഐപിഎല്‍ 2019: ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ ചെന്നൈയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.   

Apr 18, 2019, 11:57 AM IST
പട്ടികയില്‍ അക്കം തെളിഞ്ഞു; കോ​ഹ്‌​ലി പടയ്ക്ക് കന്നി ജയം!!

പട്ടികയില്‍ അക്കം തെളിഞ്ഞു; കോ​ഹ്‌​ലി പടയ്ക്ക് കന്നി ജയം!!

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം സ്വന്തമാക്കി കോ​ഹ്‌​ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

Apr 14, 2019, 11:20 AM IST
ഐപിഎല്‍ 2019: ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം

ഐപിഎല്‍ 2019: ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം

പന്ത് 46 റണ്‍സ് എടുത്തപ്പോള്‍ ധവാന്‍ 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.   

Apr 13, 2019, 08:58 AM IST
വിഡ്ഡിത്തം പറയരുത്, അമ്പയറുടെ തീരുമാനത്തെ ധോണി ബഹുമാനിക്കണം!!

വിഡ്ഡിത്തം പറയരുത്, അമ്പയറുടെ തീരുമാനത്തെ ധോണി ബഹുമാനിക്കണം!!

ഇതിന് ചുട്ട മറുപടി നല്‍കിയാണ്‌ വോണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്. 

Apr 12, 2019, 07:01 PM IST
 അമ്പയറെ ചോദ്യം ചെയ്തു; ധോണിയ്ക്ക് പിഴ!!

അമ്പയറെ ചോദ്യം ചെയ്തു; ധോണിയ്ക്ക് പിഴ!!

ധോണി ചെയ്തത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ വിധിച്ചത്. 

Apr 12, 2019, 06:52 PM IST
ഐപിഎല്‍ 2019: രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് വിജയം

ഐപിഎല്‍ 2019: രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് വിജയം

ഇതോടെ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റിക്കോര്‍ഡും ധോണി സ്വന്തമാക്കി.   

Apr 12, 2019, 08:02 AM IST
ഇന്നു ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോര്‍ഡ്‌!!

ഇന്നു ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോര്‍ഡ്‌!!

165 മത്സരങ്ങളില്‍ നായകനായ ധോണി 99 മത്സരങ്ങളിലും വിജയിച്ചു.  

Apr 11, 2019, 03:16 PM IST
 See Pic: ധോണിയ്ക്കും സാക്ഷിയ്ക്കും തറയില്‍ സുഖനിദ്ര!!

See Pic: ധോണിയ്ക്കും സാക്ഷിയ്ക്കും തറയില്‍ സുഖനിദ്ര!!

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുകയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. 

Apr 10, 2019, 05:19 PM IST
viral video: കളിക്കളത്തില്‍ കുട്ടിക്കളി മാറാതെ ധോണി

viral video: കളിക്കളത്തില്‍ കുട്ടിക്കളി മാറാതെ ധോണി

മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ.    

Apr 7, 2019, 10:21 AM IST
ഐപിഎല്‍ 2019: ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎല്‍ 2019: ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്

നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്. 

Apr 4, 2019, 09:03 AM IST
ഐപിഎല്‍ 2019: കന്നി വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2019: കന്നി വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 

Apr 3, 2019, 10:44 AM IST
ഐപിഎല്‍ 2019: ആദ്യ ജയം തേടി ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും

ഐപിഎല്‍ 2019: ആദ്യ ജയം തേടി ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും

ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് ഈ രണ്ട് ടീമുകള്‍ മാത്രം.   

Apr 2, 2019, 04:23 PM IST
തുടര്‍ച്ചയായ തോല്‍വി; പിന്നാലെ പിഴയും!!

തുടര്‍ച്ചയായ തോല്‍വി; പിന്നാലെ പിഴയും!!

12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്.   

Apr 1, 2019, 03:50 PM IST
 Video: കളിയാവേശത്തില്‍ അച്ഛന്മാര്‍; നൃത്താവേശത്തില്‍ മക്കള്‍!!

Video: കളിയാവേശത്തില്‍ അച്ഛന്മാര്‍; നൃത്താവേശത്തില്‍ മക്കള്‍!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കൊഴുക്കുകയാണ്. കളിക്കളത്തിനകത്തും പുറത്തും ലീഗ് മത്സരങ്ങള്‍ ഏറെ ആവേശം നിറയ്ക്കുകയാണ്.

Apr 1, 2019, 01:39 PM IST
 മാന്‍ക്കഡിംഗ്: സോഷ്യല്‍ മീഡിയ ആക്രമണം നേരിട്ട് അശ്വിന്‍റെ ഭാര്യയും പെണ്‍മക്കളും

മാന്‍ക്കഡിംഗ്: സോഷ്യല്‍ മീഡിയ ആക്രമണം നേരിട്ട് അശ്വിന്‍റെ ഭാര്യയും പെണ്‍മക്കളും

''നിങ്ങളുടെ അച്ഛന്‍ ചതിയനാണ്, ഭാവിയില്‍ നിങ്ങളും അതുപോലെ ചെയ്യു൦'' 

Mar 27, 2019, 12:33 PM IST
 ധോണിപ്പടയ്ക്ക് രണ്ടാം ജയം!!

ധോണിപ്പടയ്ക്ക് രണ്ടാം ജയം!!

ക്രീസില്‍ ഫിനിഷറായെത്തിയ നായകന്‍ എം.എസ് ധോണിയും കേദാര്‍ യാദവുമായിരുന്നു പുറത്താകാതെ നിന്നവര്‍‍. 

Mar 27, 2019, 11:56 AM IST
ഐപിഎല്‍ 2019‍: ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം

ഐപിഎല്‍ 2019‍: ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം

യുവത്വത്തിന്റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്.  

Mar 26, 2019, 03:46 PM IST
മഞ്ഞകടല്‍ ഇരമ്പി; ഭാജിയ്ക്കൊരു റെക്കോര്‍ഡും

മഞ്ഞകടല്‍ ഇരമ്പി; ഭാജിയ്ക്കൊരു റെക്കോര്‍ഡും

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ക്യാച്ചെടുത്ത താരമായി ഹര്‍ഭജന്‍ സി൦ഗ്.

Mar 24, 2019, 11:27 AM IST
കന്നി അങ്കം വിജയിച്ച് തലയുടെ ചുണകുട്ടികള്‍!!

കന്നി അങ്കം വിജയിച്ച് തലയുടെ ചുണകുട്ടികള്‍!!

12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി എട്ട് മണിയ്ക്കായിരുന്നു മത്സരം. 

Mar 24, 2019, 11:21 AM IST
ഐപിഎല്‍ 2019: ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയു൦ ബാംഗ്ലൂരും നേര്‍ക്കുനേര്‍!!

ഐപിഎല്‍ 2019: ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയു൦ ബാംഗ്ലൂരും നേര്‍ക്കുനേര്‍!!

 12-ാമത് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇന്ന് രാത്രി എട്ടു മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തില്‍ തുടക്കം. 

Mar 23, 2019, 08:38 AM IST
 ഐപിഎല്ലിന് നാളെ തുടക്കം; ആദ്യ വരുമാനം ജവാൻമാരുടെ കുടുംബങ്ങൾക്ക്!!

ഐപിഎല്ലിന് നാളെ തുടക്കം; ആദ്യ വരുമാനം ജവാൻമാരുടെ കുടുംബങ്ങൾക്ക്!!

ചെന്നൈ ടീമിന്‍റെ ക്യാപ്റ്റനും ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്‍റ് കേണലുമായ എംഎസ് ധോണി തുക കൈമാറും.

Mar 22, 2019, 07:02 PM IST
ഐപിഎൽ 12: മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

ഐപിഎൽ 12: മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

12-ാമത് ഐപിഎല്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിക്കറ്റ്‌ ലോകകപ്പും ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് മത്സരക്രമം ക്രമീകരിച്ചിരിക്കുന്നത്. 

Mar 19, 2019, 07:34 PM IST