കിഷോർ കുമാർ അഭിനയിച്ച ഇംതിഹാൻ എന്ന ചിത്രത്തിലെ 'രുക് ജാനാ നഹി തു കഹിൻ ഹാർ കേ' എന്ന ഗാനം ആലപിച്ചാണ് ശ്രീശാന്ത് താൻ ഇനി പ്രതീക്ഷയോടെ മുന്നേറുമെന്ന് വ്യക്തമാക്കി.
എന്നാൽ കേരളത്തിന് നിരാശ മാത്രമാണ് ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ. എല്ലാം അതിജീവിച്ച് തിരിച്ച് വരവ് നടത്തിയ ശ്രീശാന്ത് ഉൾപ്പെടെയുള്ള 13 കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളിൽ ആകെ നാല് പേർക്ക് മാത്രമെ 2022 സീസണിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്.
IPL Auction Live Updates : കേരള ക്രിക്കറ്റ് അസേസിയേഷന്റെ മൂന്ന് താരങ്ങൾക്ക് ഐപിഎൽ 2022ലേക്ക് വഴി തെളിഞ്ഞപ്പോൾ രണ്ട് താരങ്ങൾക്ക് താരലേലത്തിന്റെ ആദ്യ ദിനത്തിൽ നിരാശയായിരുന്നു.
IPL Auction Live Update 2019 ഐപിഎൽ സീസണിലെ ഏറ്റവും വിവാദമേറിയ സംഭവമായിരുന്നു അശ്വിന്റെ മൻകാദിലൂടെ ഔട്ടാക്കൽ. അതും മറ്റാരെയുമല്ല രാജസ്ഥാൻ റോയൽസ് നിലനിർത്തിയ ജോസ് ബട്ട്ലറെയായിരുന്നു അന്ന് പഞ്ചാബ് താരമായിരുന്നു അശ്വാൻ മൻകാദിങ്ങിലൂടെ പുറത്തായത്. ഇത് ഒരു വിവാദ വിഷയമായി നിലനിൽക്കുകയായിരുന്നു.
IPL Mega Auction Live കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങളിൽ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഉൾപ്പെടെ 11 മലയാളികളാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ പ്രവേശിച്ചിരിക്കുന്നത്.
IPL Auction Live Updates വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നായകനെ റീട്ടേയിൻ ചെയ്തില്ല. പഞ്ചാബ് കിങ്സ് നായകൻ കെ.എൽ രാഹുൽ പുതിയ ടീമായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന്റ ഭാഗമാകുകയും ചെയ്തു.
IPL Auction 2022 Live ഇന്ന് തുടക്കമാകും. ഇന്ന് ഫെബ്രുവരി 12നും നാളെ 13നും വരെ നീണ്ട് നിൽക്കുന്ന മെഗാതാരലേലത്തിൽ 590 താരങ്ങളാണ് തങ്ങളുടെ ക്രിക്കറ്റ് ഭാവിക്കായി കാത്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.