ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം തുടങ്ങിതായി റിപ്പോർട്ട്. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുന്നു.
ഇറാനെതിരെ ഇസ്രയേൽ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
Iran Israel Conflict Latest Updates: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ ഇറാനിലുടനീളം നിരവധി ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയതായി റിപ്പോർട്ട്.
ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിൻ.
ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ആക്രമണം നേരിട്ടതിന് പിന്നാലെ ഇറാനിയൻ സ്ലീപ്പർ സെല്ലുകളെ സജീവമാക്കുമോ എന്ന ആശങ്ക യുഎസ് ഭരണകൂടത്തിനുണ്ട്.
Iran Israel War Updates: ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ പലയിടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
Iran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.