നിങ്ങള്‍ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കുക. അതായത്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് IRCTC.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം നേരത്തെ തന്നെ പേടിഎമ്മിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണം അടയ്ക്കണമായിരുന്നു. എന്നാൽ ഇനി അങ്ങനെ വേണമെന്നില്ല.
ആധുനികവത്ക്കരണത്തിന്റെയും പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍ റെയിൽവേ. ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയിൽവേയില്‍ നടക്കുന്നത്.
ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. അതായത് കൊറോണ വ്യാപനം മൂലം ഏറെ കാലമായി നിര്‍ത്തിവച്ചിരുന്ന ചില പ്രധാന സൗകര്യങ്ങള്‍ റെയില്‍വേ വീണ്ടും പുനഃസ്ഥാപിച്ചു.
ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്റെ പാതയിലാണ്. നൂതന സാങ്കേതിക വിദ്യകള്‍ കൈയടക്കുകയാണ് റെയില്‍വേയുടെ വിവിധ മേഖലകള്‍. Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിരിയ്ക്കുന്നത്.
Indian Railways: നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ആശ്വാസമാകും. ഇന്ത്യൻ റെയിൽവേയുടെ തീരുമാനമനുസരിച്ച് ഐആർസിടിസി ഇന്ന് മുതൽ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
ജയ്താരി-ചുൽഹ റെയിൽവേ സെക്ഷനിലെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മൂന്നാം ലൈനിൽ നിർമ്മാണം നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ദിനം പ്രതി ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. കൊറോണ മഹാമാരിയ്ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരികയാണ്.
നവംബർ 14 മുതൽ 7 ദിവസത്തേക്ക് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (Passenger Reservation System (PRS) രാത്രിയിലെ തിരഞ്ഞെടുത്ത മണിക്കൂറുകളില്‍ പ്രവര്‍ത്തിക്കില്ല എന്ന് ഇന്ത്യൻ റെയിൽവേ അറിയിയ്ക്കുന്നു.
ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഇന്ത്യന്‍ റെയില്‍വെ ഉടന്‍ തന്നെ നടപ്പാക്കാന്‍ പോകുന്ന ഈ നടപടികളുടെ പ്രയോജനം യാത്രക്കാര്‍ക്ക് നേരിട്ട് ലഭിക്കും...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.