എല്ലാ ഇന്ത്യൻ പൗരന്മാരും ഇറാനിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നും നിലവിൽ രാജ്യത്തുള്ളവർ ഉടൻ മടങ്ങണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു
Israel Iran Conflict: സംഘർഷം ഒഴിവാക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് പുല്ലുവില കൊടുത്ത്കൊണ്ട് ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ആക്രമണം.
Israel Iran Conflict:പശ്ചിമേഷ്യ വിടാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സഹായിക്കുന്നതിനോടൊപ്പം മേഖലയിലുടനീളമുള്ള യുഎസ് എംബസികൾ അതീവ ജാഗ്രതയിലാണ്.
CIA on US Bunker Buster Attack: കഴിഞ്ഞ ദിവസം ചോർന്ന രഹസ്യാന്വേഷണ റിപ്പോർട്ടിൽ, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ കേടുപാടുകൾ ഇല്ലെന്നായിരുന്നു സൂചന.
Israel Iran War: ഇസ്രായേൽ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്നാണ് ട്രംപ് ഇറാനെ സ്വാധീനിക്കാനുള്ള മാർഗ്ഗത്തിലേക്ക് കടന്നത്.
US Iran Bunker Buster Attack: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്താൻ ബങ്കർ ബസ്റ്റർ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തന്നെയാണ്.
Iran-Israel Ceasefire: വെടിനിർത്തൽ സംബന്ധിച്ച ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം അംഗീകരിക്കുന്നു എന്നാണ് ഇസ്രായേലിന്റെ പ്രതികരണം. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെന്നും ഇസ്രായേൽ.
Israel-Iran War: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ സാധ്യമായി എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്.
Iran Missile Attack on Qatar: വ്മോയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇറാന്റെ മിസൈൻ ആക്രമണത്തെ ചെറുത്തു എന്നാണ് ഖത്തർ അവകാശപ്പെടുന്നത്.
Iran Israel Conflict Latest Updates: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്ന് ഐഎഇഎ.
Israel-Iran Conflict: സദ്ദാം ഹുസൈനെ വധിക്കാനുള്ള പദ്ധതിയ്ക്കിടെ, ഇസ്രായേലിന് നഷ്ടപ്പെട്ടത് അവരുടെ തന്നെ എലൈറ്റ് ഫോഴ്സിലെ അഞ്ച് കമാൻഡോമാരെ ആയിരുന്നു.
Israel-Iran Conflict: ബങ്കർ ബസ്റ്റർ ബോംബുകൾ നിലവിൽ ഇസ്രായേലിന്റെ കൈവശമുണ്ട്. എന്നാൽ ഇറാനെ തകർക്കാൻ അവ പര്യാപ്തമല്ല.
Iran-Israel Conflict: ആക്രമണവും പ്രത്യാക്രമണവും കൊടുമ്പിരിക്കൊണ്ടിരിക്കവേയാണ് ഇറാൻ പരാമാധികാരിയുടെ ടെലിവിഷൻ സന്ദേശം പുറത്ത് വരുന്നത്.
Iran Attacks Israel: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാൻ.
Iran Strikes Israel Latest Updates:ഇറാൻ ഇസ്രായേലിലേക്ക് 150 ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായിട്ടാണ് റിപ്പോർട്ട്.
Israel Iran Conflict:ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്‍റെ ആക്രമണം യുദ്ധം രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്.
Iraq drone attack: പരിക്കേറ്റ സൈനികരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
Delhi to Israel Flights:ഇസ്രായേലിലേക്കുള്ള വിമാന സർവീസുകള്‍ നിർത്തിവെക്കാൻ ഇന്ത്യ
CM Pinarayi Vijayan: ഇതിനിടയിൽ ഇന്ത്യാക്കാരുടെ മോചനത്തിനായി ഇറാൻ അധികൃതരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ജയ്ശങ്കർ ബന്ധപ്പെട്ടിട്ടുണ്ട്.
S Jaishnkar: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്.