Janmashtami 2023 Today Horoscope: ദിവസേനയുള്ള ജാതകം ദൈനംദിന സംഭവങ്ങൾ പ്രവചിക്കുമ്പോൾ, പ്രതിവാര, പ്രതിമാസ, വാർഷിക ജാതകങ്ങൾ യഥാക്രമം ആഴ്ച, മാസം, വർഷം എന്നിവയുടെ പ്രവചനങ്ങൾ നൽകുന്നു.
Krishna Janmashtami: ശ്രീകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിലുടനീളം കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നു. കൃഷ്ണഭക്തർ സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ജന്മാഷ്ടമി ആഘോഷിക്കും.
September Lucky Day: ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 6 ന് രണ്ട് ശുഭകരമായ യോഗങ്ങൾ രൂപപ്പെടാൻ പോകുകയാണ്. ഈ ദിവസം രോഹിണി നക്ഷത്രത്തിന്റെയും ഹർഷയോഗവും യാദൃശ്ചികമായി സംഭവിക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ ദിവസം 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Janmashtami 2023: എല്ലാ വർഷവും ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ഇത്തവണ ഈ തീയതി സെപ്റ്റംബർ 6 ന് ആരംഭിച്ച് സെപ്റ്റംബർ 7 ന് അവസാനിക്കുന്നു. അതുകൊണ്ടുതന്നെ ചിലർ സെപ്തംബർ ആറിനും ചിലർ സെപ്തംബർ ഏഴിനും ജന്മാഷ്ടമി ആഘോഷിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.