Mahashivrathri 2024: ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും അതിലൂടെ ഗ്രഹങ്ങളുടെ സംയോജനം നടക്കുകയും ചെയ്യും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇത്തവണ മഹാശിവരാത്രി ദിനത്തില്‍ ശുക്രനും ബുധനും രാശി മാറാന്‍ പോകുകയാണ്.
Shubh Yoga On Dhanteras: ഉത്തരേന്ത്യയിൽ ധന്തേരസ് ഇന്ന് ആഘോഷിക്കും. ഇന്നത്തെ ദിനം സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആളുകൾ വാങ്ങും. 59 വർഷത്തിന് ശേഷം ധന്തേരസിൽ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നുണ്ട്.
Gajkesari Rajyog in November 2023: ഈ വർഷത്തെ ദീപാവലി ജ്യോതിഷപരമായി വളരെ സവിശേഷമാണ്. ദീപാവലി നാളിൽ വളരെ ഐശ്വര്യമായി കരുതുന്ന ഗജകേസരി രാജയോഗം രൂപപ്പെടാൻ പോകുകയാണ്.
September Lucky Day: ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 6 ന് രണ്ട് ശുഭകരമായ യോഗങ്ങൾ രൂപപ്പെടാൻ പോകുകയാണ്. ഈ ദിവസം രോഹിണി നക്ഷത്രത്തിന്റെയും ഹർഷയോഗവും യാദൃശ്ചികമായി സംഭവിക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ ദിവസം 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Griha Laxmi Yoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം മാറുന്നതിനാല്‍ പല ശുഭ അശുഭ യോഗങ്ങള്‍ ഉണ്ടാകും. ശ്രാവണ മാസത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് വരും ദിവസങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഗൃഹലക്ഷ്മീയോഗമുണ്ടാകും.
Mahalaya Amavasya 2022: ഇത്തവണ മഹാലയ അമാവാസി ഒക്ടോബർ 25 നാണ്. ഈ ദിവസം നാല് ഗ്രഹങ്ങൽ ചേർന്ന് ശുഭകരമായ യോഗം രൂപപ്പെടും. ഈ ഗ്രഹങ്ങളാൽ രൂപം കൊള്ളുന്ന ശുഭ യോഗത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ഈ 5 രാശിക്കാർക്ക് കിടിലം നേട്ടമാണ് വരൻ പോകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.