June Lucky Rashi: ജൂൺ മാസം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഈ മാസം ജാതകർക്ക് 3 വലിയ ഗ്രഹങ്ങളായ സൂര്യൻ, ബുധൻ, ശനി എന്നിവയുടെ സംക്രമണം കാണാൻ കഴിയും. അതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.
June Horoscope 2023: ജൂണ്‍ മാസത്തില്‍ ശോഭിക്കുന്ന രാശിക്കാര്‍ ആരാണ് എന്നല്ലേ, അതായത്, കര്‍ക്കിടക രാശിക്കാര്‍ക്ക് ജൂണ്‍ മാസം ഏറെ ഭാഗ്യം നിറഞ്ഞ മാസമായിരിയ്ക്കും.
Planet Transits : ജൂൺ 18 ന് ശുക്രൻ മീനം രാശിയിൽ പ്രവേശിച്ചു. ഇപ്പോൾ ശുക്രനും, ബുധനും മീനം രാശിയിൽ നിലകൊള്ളുകയാണ്. ജൂൺ 27 ന് ചൊവ്വയുടെ രാശിയിലും മാറ്റം വന്നേക്കും.
Surya Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂൺ 15-ന് രാശി മാറും. സൂര്യന്റെ സംക്രമണം എല്ലാ രാശികളേയും ബാധിക്കുമെങ്കിലും മിഥുന രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ഈ 3 രാശിക്കാർക്ക്ക്ക് വളരെ ഗുണം ചെയ്യും.
Nirjala Ekadashi 2022: മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം ലഭിക്കാൻ പ്രത്യേകമായിട്ടുള്ള ദിനം കൂടിയാണ് നിർജ്ജല ഏകാദശി ദിനം. ഈ വർഷം ഈ വ്രതം വെള്ളിയാഴ്ച അതായത് ഇന്നാണ് അനുഷ്ഠിക്കുന്നത്. നിർജ്ജല ഏകാദശി ദിനമായ ഇന്ന് ലക്ഷ്മിദേവിയുടെ കൃപ ചില രാശിക്കാരിൽ ചൊരിയും.