മനുഷ്യനില്‍ വിജയത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സഹജമായ ആഗ്രഹമുണ്ട്. അഭിവൃദ്ധി, പ്രശസ്തി, ഐശ്വര്യം എന്നിവ സമ്മാനിക്കുന്നത് ചില ഭാഗ്യ ഗ്രഹങ്ങളാണ്. ഇത്തരത്തില്‍ ഗ്രഹശക്തികളുടെ ഈ സംയോജനത്തെ വിവരിക്കാൻ വേദ ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന പദമാണ് യോഗം. നിരവധി മാറ്റങ്ങള്‍ ഉളവാക്കുന്ന ഒരു കൂടിച്ചേരലാണ് യോഗം.
Jupiter Rise 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശിചക്രം മാറ്റുന്നു, അതുപോലെ തന്നെ സമയസമയത്ത് തന്നെ ഉദയവും അസ്തമയവും ഒക്കെ നടക്കും.
Guru Uday 2023 in Aries: ദേവഗുരു വ്യാഴം മേടരാശിയിൽ സ്മക്രമിക്കുകയും ശേഷം ഉദിക്കുകയും ചെയ്തതിനെ തടുർന്ന് ഹൻസ് രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഹൻസ് രാജയോഗം ചില ആളുകൾക്ക് അപാരമായ സമ്പത്തും സന്തോഷവും നൽകും.
വ്യാഴം ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഏപ്രിൽ 27ന് വ്യാഴം മേടരാശിയിൽ ഉദിക്കും. വ്യാഴം ഉദിക്കുന്നതിനാൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം. ഈ രാശിക്കാർക്ക് ജീവിതത്തിൽ പ്രയാസങ്ങൾ നേരിടേണ്ടി വരും. ഏതൊക്കെ രാശികളെന്ന് നോക്കാം...
Guru Uday 2023: ജ്യോതിഷ പ്രകാരം, നാളെ അതായത് ഏപ്രിൽ 22 ന്, വ്യാഴം മീനം വിട്ട് മേടത്തിൽ പ്രവേശിക്കും. ഏപ്രിൽ 27ന് ഇതേ രാശിയിൽ വ്യാഴം ഉദിക്കും. വ്യാഴം ഉദിക്കുമ്പോൾ ഏതൊക്കെ രാശിക്കാർ സൂക്ഷിക്കണമെന്ന് നോക്കാം...
Guru Uday 2023: സൗഭാഗ്യം, സന്തോഷം, ദാമ്പത്യ സന്തോഷം എന്നിവയുടെ കാരകനായ ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഏപ്രിൽ മാസത്തിൽ സംക്രമിക്കും ശേഷം ഉദിക്കുകായും ചെയ്യും. വ്യാഴത്തിന്റെ സംക്രമത്തിനു ശേഷം നടക്കുന്ന ഈ ഉദയം 4 രാശികളിൽ പെട്ടവരുടെ ഭാഗ്യം തെളിയിക്കും.
Jupiter Rise 2023: ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും അധിപൻ എന്നാണ് വ്യാഴം അറിയപ്പെടുന്നത്. 2023 ഏപ്രിൽ 29-ന് വ്യാഴത്തിന്റെ ഉദയം സംഭവിക്കും. വ്യാഴത്തിന്റെ ഉദയം ഹംസ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ, ഇതിനെ വളരെ ശുഭകരവും പ്രയോജനകരവുമായി കണക്കാക്കുന്നു. ഈ യോഗം രൂപപ്പെടുമ്പോൾ അത് ചില രാശിക്കാർക്ക് വളരെയധികം ഗുണമാകും. ഏതൊക്കെ രാശിക്കാർക്കാണ് ഹംസ രാജയോഗം ഭാഗ്യം നൽകുന്നതെന്ന് നോക്കാം...
Guru Uday In Meen: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗുരുവെന്നാണ് പറയുന്നത്. ഇപ്പോൾ ദേവഗുരു മീനരാശിയിലാണ്. വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം. ഇത് ഈ 3 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.
Jupiter Rise in Meen: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗുരുവെന്നാണ് പറയുന്നത്. ഇപ്പോൾ ദേവഗുരു വ്യാഴം മീനരാശിയിലാണ്, ഏപ്രിലിൽ ഉദിക്കും. വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം. ഇത് ഈ 3 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.
Jupiter Rising 2023: ജ്യോതിഷത്തിൽ ദേവഗുരു വ്യാഴത്തെ ഭാഗ്യം നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്താണെങ്കിൽ അവർക്ക് രാജാക്കന്മാരെപ്പോലെയുള്ള ജീവിതമായിരിക്കും ലഭിക്കുക. ഏപ്രിൽ മാസത്തിൽ വ്യാഴം അസ്തമിക്കുകയും ശേഷം ഉദിക്കുകയും ചെയ്യും.
Hans Raj Yoga: ഗ്രഹങ്ങളുടെ അധിപനായ വ്യാഴം രണ്ട് മാസത്തിന് ശേഷം ഉദിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ഭാഗ്യം തെളിയിക്കാൻ പോകുന്ന രാജയോഗം രൂപപ്പെടും.
Guru Uday 2023: ഒരു ഗ്രഹം രാശി മാറുകയോ, ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നത് എല്ലാ രാശികളെയും സ്വാധീനിക്കും. ചിലർക്ക് നല്ല ഫലങ്ങളും മറ്റു ചിലർക്ക് ജീവിതത്തിൽ മോശം ഫലങ്ങളുമുണ്ടാകുന്നു. വ്യാഴം ഗ്രഹത്തിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. ഈ സമയം നാല് രാശിക്കാരുടെ നല്ല ദിവസങ്ങൾ ആരംഭിക്കും. മാർച്ചിലാണ് വ്യാഴത്തിന്റെ ഉദയം. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ജോലിയിലും ബിസിനസിലും അവർക്ക് വിജയം ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.