kadakampally surendran

തൃപ്തിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയെന്ന്‍ കടകംപള്ളി സുരേന്ദ്രന്‍

തൃപ്തിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയെന്ന്‍ കടകംപള്ളി സുരേന്ദ്രന്‍

തൃപ്തി ദേശായിയുടെയും സംഘത്തിന്‍റെയും വരവിനു പിന്നില്‍ ഗൂഢാലോചനയോ? ഈ സംശയം  സര്‍ക്കാരിനുണ്ടെന്ന് സൂചിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Nov 26, 2019, 11:30 AM IST
ദര്‍ശനം നടത്താന്‍ യുവതികള്‍; അറിയില്ലെന്ന് മന്ത്രി

ദര്‍ശനം നടത്താന്‍ യുവതികള്‍; അറിയില്ലെന്ന് മന്ത്രി

ശബരിമല ദര്‍ശനം നടത്താന്‍ പമ്പയിലെത്തിയ പത്ത് യുവതികളെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Nov 17, 2019, 06:12 PM IST
ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്‍റെയും!!

ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്‍റെയും!!

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Nov 17, 2019, 01:00 PM IST
ശബരിമല സ്ത്രീ പ്രവേശനം: മലക്കം മറിഞ്ഞ് സര്‍ക്കാര്‍!!

ശബരിമല സ്ത്രീ പ്രവേശനം: മലക്കം മറിഞ്ഞ് സര്‍ക്കാര്‍!!

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. 

Nov 15, 2019, 01:43 PM IST
ശബരിമല വിധി എന്തായാലും അത് നടപ്പാക്കും -കടകംപള്ളി

ശബരിമല വിധി എന്തായാലും അത് നടപ്പാക്കും -കടകംപള്ളി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Nov 14, 2019, 10:05 AM IST
ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

അപ്രതീക്ഷിത പരാജയവും വിജയവും ഒരേപോലെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ലഭിച്ച ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.

Oct 24, 2019, 05:27 PM IST
ജോലി രാജിവച്ച് കുമ്മനം വര്‍ഗീയ പ്രചാരണത്തിനിറങ്ങി!!

ജോലി രാജിവച്ച് കുമ്മനം വര്‍ഗീയ പ്രചാരണത്തിനിറങ്ങി!!

ഇരുവരുടെയും ഫേസ്ബൂക്ക് പോര് മുറുകുന്നതിനിടെയാണ് വിമര്‍ശനം. 

Oct 7, 2019, 11:42 AM IST
വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ബില്‍ കൊണ്ടുവരണം: കടകംപള്ളി

വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ബില്‍ കൊണ്ടുവരണം: കടകംപള്ളി

ശബരിമല യുവതി പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്‍എസ്‌പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്സഭയില്‍ നോട്ടിസ് നല്‍കിയതിനെതിരെ പ്രതികരക്കുകയായിരുന്നു മന്ത്രി.   

Jun 19, 2019, 11:08 AM IST
ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കി കേരളം!!

ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കി കേരളം!!

ടൂറിസം മേഘലയില്‍ പുത്തന്‍ ചുവടു വയ്പ്പുമായി കേരളം!!

Mar 2, 2019, 06:41 PM IST
വനിതാ മതിലിൽ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹം: കടകംപള്ളി സുരേന്ദ്രന്‍

വനിതാ മതിലിൽ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹം: കടകംപള്ളി സുരേന്ദ്രന്‍

ജനുവരി 1ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ പങ്കെടുടുക്കുമെന്ന ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Dec 28, 2018, 10:42 AM IST
Video: ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത് സുരേന്ദ്രന്‍; സിസിടിവി ദൃശ്യങ്ങളുമായി മന്ത്രി

Video: ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞത് സുരേന്ദ്രന്‍; സിസിടിവി ദൃശ്യങ്ങളുമായി മന്ത്രി

കെ. സുരേന്ദ്രന് പൊലീസ് സ്റ്റേഷനില്‍ എല്ലാ സൗകര്യവുമൊരുക്കിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി. 

Nov 18, 2018, 05:05 PM IST
സുപ്രീംകോടതി പറയുന്നത് നടപ്പാക്കും: കടകംപള്ളി സുരേന്ദ്രന്‍

സുപ്രീംകോടതി പറയുന്നത് നടപ്പാക്കും: കടകംപള്ളി സുരേന്ദ്രന്‍

സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി പറയുന്നത് നടപ്പാക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Nov 13, 2018, 04:44 PM IST
ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിച്ചതും അവര്‍ക്ക് വഴിയൊരുക്കിയതും ബിജെപിയെന്ന്‍ കടകംപള്ളി

ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിച്ചതും അവര്‍ക്ക് വഴിയൊരുക്കിയതും ബിജെപിയെന്ന്‍ കടകംപള്ളി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അടച്ചിട്ട മുറിയില്‍ പറഞ്ഞതും പിന്നീട് അങ്ങാടിപ്പാട്ടായതുമായ പ്രസ്താവന വന്‍ വിവാദത്തിനാണ് വഴിയോരുക്കിയിരിക്കുന്നത്. 

Nov 5, 2018, 05:19 PM IST
തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അവലോകന യോഗത്തില്‍ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ ടോമിന്‍ ജെ. തച്ചങ്കരി ഇറങ്ങിപ്പോയത്.      

Oct 31, 2018, 04:58 PM IST
ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം: ദേവസ്വം മന്ത്രി

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനം: ദേവസ്വം മന്ത്രി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ കടുത്ത വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Oct 25, 2018, 12:47 PM IST
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം സൃഷ്ടിക്കുന്നു, വിശ്വാസം ഹനിച്ചാല്‍ നിയമം കൈയിലെടുക്കും: കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം സൃഷ്ടിക്കുന്നു, വിശ്വാസം ഹനിച്ചാല്‍ നിയമം കൈയിലെടുക്കും: കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.

Oct 19, 2018, 01:22 PM IST
ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച; ഒടുക്കം മലയിറങ്ങി യുവതികള്‍

ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച; ഒടുക്കം മലയിറങ്ങി യുവതികള്‍

പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങാന്‍ സന്നദ്ധത അറിയിച്ച് സന്നിധാനത്ത് എത്തിയ മാധ്യമ പ്രവര്‍ത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും. 

Oct 19, 2018, 11:45 AM IST
യുവതികള്‍ നട കയറിയാല്‍ ശ്രീകോവില്‍ അടയ്ക്കും: തന്ത്രി

യുവതികള്‍ നട കയറിയാല്‍ ശ്രീകോവില്‍ അടയ്ക്കും: തന്ത്രി

ശബരിമല സന്നിധാനത്തെത്തിയ യുവതികളെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര്. ആചാരം ലംഘിച്ചാല്‍ നടയടച്ച്‌ പരിഹാരക്രിയ നടത്തും. ഇക്കാര്യം പന്തളം കൊട്ടാരത്തെ അറിയിച്ചതായും തന്ത്രി അറിയിച്ചു.

Oct 19, 2018, 11:01 AM IST
ശബരിമല വിഷയം: ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചു വരുത്തി

ശബരിമല വിഷയം: ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചു വരുത്തി

ശബരിമല വിഷയം ഗുരുതരമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചു വരുത്തി. സംസ്ഥാനത്തെ സംഭവ വികാസങ്ങളിലുള്ള ആശങ്കയാണ് ഡിജിപിയെ വിളിച്ചുവരുത്താന്‍ ഇടയാക്കിയത്. 

Oct 19, 2018, 10:49 AM IST
ശബരിമലയില്‍ പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നു

ശബരിമലയില്‍ പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നു

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മികളും പ്രതിഷേധത്തില്‍. പൂജകള്‍ നിര്‍ത്തിവച്ച്‌ പതിനെട്ടാം പടിക്കുതാഴെ ശരണം വിളിച്ചാണ് ഇവരുടെ പ്രതിഷേധം. തന്ത്രിമാരും മേല്‍ശാന്തിമാരും ഒഴികെയുള്ളവരാണ് പ്രതിഷേധം നടത്തുന്നത്. 

Oct 19, 2018, 10:34 AM IST
ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ള ഇടമല്ല ശബരിമല: കടകംപള്ളി സുരേന്ദ്രന്‍

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ള ഇടമല്ല ശബരിമല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് മന്ത്രി തീര്‍ത്തു പറഞ്ഞു. 

Oct 19, 2018, 10:15 AM IST
ശബരിമല സ്ത്രീപ്രവേശനം: തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

ശബരിമല സ്ത്രീപ്രവേശനം: തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

ശബരിമല സ്ത്രീ പ്രവേശനം സമവായചർച്ച നടത്തണം എന്ന സിപിഎമ്മിന്‍റെ നിർദ്ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. 

Oct 6, 2018, 10:29 AM IST
കേരള ബാങ്കിന് തത്വത്തിൽ അനുമതി നല്‍കി റിസര്‍വ് ബാങ്ക്

കേരള ബാങ്കിന് തത്വത്തിൽ അനുമതി നല്‍കി റിസര്‍വ് ബാങ്ക്

19 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുളള റിസര്‍വ് ബാങ്ക് അറിയിപ്പ് ബുധനാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.

Oct 4, 2018, 06:30 PM IST
വെറും വള്ളംകളിയല്ല: ഇനി മുതല്‍ ഐപിഎല്‍ മാതൃകയില്‍ തുഴയാം

വെറും വള്ളംകളിയല്ല: ഇനി മുതല്‍ ഐപിഎല്‍ മാതൃകയില്‍ തുഴയാം

കേരളത്തിലെ 5 ജില്ലകളിലെ വള്ളംകളി മത്സരങ്ങള്‍ കോര്‍ത്തിണക്കി ഐപിഎല്‍ മാതൃകയില്‍ ജലമേളകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.  

Jun 12, 2018, 11:54 AM IST
ലിഗയുടെ കൊലപാതകം: നാലുപേർ കസ്റ്റഡിയിൽ

ലിഗയുടെ കൊലപാതകം: നാലുപേർ കസ്റ്റഡിയിൽ

  ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്

Apr 27, 2018, 01:43 PM IST
ലിഗയുടെ കുടുംബത്തിനുളള ധനസഹായം സര്‍ക്കാര്‍ കൈമാറി

ലിഗയുടെ കുടുംബത്തിനുളള ധനസഹായം സര്‍ക്കാര്‍ കൈമാറി

  തന്‍റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു

Apr 27, 2018, 11:23 AM IST
ക്ഷേത്രസന്ദര്‍ശന വിവാദം: കടകംപള്ളിയ്ക്ക് ജാഗ്രതക്കുറവെന്ന് സംസ്ഥാന സമിതി

ക്ഷേത്രസന്ദര്‍ശന വിവാദം: കടകംപള്ളിയ്ക്ക് ജാഗ്രതക്കുറവെന്ന് സംസ്ഥാന സമിതി

ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സമിതി. മന്ത്രിയുടെ നടപടിയില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായി സമിതി നിരീക്ഷിച്ചു. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. 

Sep 29, 2017, 03:12 PM IST
കടകംപള്ളിയുടെ ഗുരുവായൂർ സന്ദർശനം: വിശദീകരണം തേടുമെന്ന് കോടിയേരി

കടകംപള്ളിയുടെ ഗുരുവായൂർ സന്ദർശനം: വിശദീകരണം തേടുമെന്ന് കോടിയേരി

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കി. 

Sep 14, 2017, 04:47 PM IST