kalabhavan manis death

നുണ പരിശോധന; സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു

നുണ പരിശോധന; സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു

എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്.   

Feb 12, 2019, 01:52 PM IST
നുണ പരിശോധന; സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

നുണ പരിശോധന; സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫർ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കൾ കോടതിയെ അറിയിച്ചിരുന്നു.

Feb 12, 2019, 09:31 AM IST
കലാഭവൻ മണിയുടെ മരണം: സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് ഹാജരാകും

കലാഭവൻ മണിയുടെ മരണം: സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് ഹാജരാകും

എറണാകുളം സിജെഎം കോടതിയിൽ നേരിട്ട് ഹാജരായാണ് ഏഴുപേരും പരിശോധനയ്ക്ക് സമ്മതം അറിയിച്ചത്.   

Feb 8, 2019, 04:19 PM IST
കലാഭവൻ മണിയുടെ മരണം: സി.ബി.​ഐ കേസ് ഏറ്റെടുത്തു

കലാഭവൻ മണിയുടെ മരണം: സി.ബി.​ഐ കേസ് ഏറ്റെടുത്തു

നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.​ഐ ഏറ്റെടുത്തു. സി.ബി.​െഎയുടെ കൊച്ചി യൂണിറ്റിലെ  ഡി.വൈ.എസ്​.പി ​ജോർജിനാണ്​​ ജെയിംസ്​ ​കേസി​​ന്‍റെ അന്വേഷണം നടത്തും.

May 18, 2017, 06:11 PM IST
കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി

നടൻ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി. ഒരുമാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് കോടതി സി.ബി.ഐയോട് നിർദേശിച്ചു. സഹോദരൻ കെ.ആർ. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

Apr 12, 2017, 12:07 PM IST
മണി കിലുക്കം നിലച്ചിട്ട് ഇന്ന്‍ ഒരു വര്‍ഷം; ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കി

മണി കിലുക്കം നിലച്ചിട്ട് ഇന്ന്‍ ഒരു വര്‍ഷം; ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കി

നടൻ കലാഭവൻ മണിയുടെ മരണം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഫോറൻസിക് പരിശോധനാ ഫലം അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാല സമരമാക്കാന്‍ തീരുമാനം. ചാലക്കുടി കലാമന്ദിറിൽ സഹോദരൻ നടത്തിവന്ന മൂന്നുദിവസത്തെ സമരം അനിശ്ചിതകാലത്തേക്കു നീട്ടാനാണ് തീരുമാനം. 

Mar 6, 2017, 03:23 PM IST
കലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഫലം പോലീസിനു ലഭിച്ചു; അസ്വഭാവികമായി ഒന്നുമില്ല

കലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഫലം പോലീസിനു ലഭിച്ചു; അസ്വഭാവികമായി ഒന്നുമില്ല

ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലിസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ആറ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. പൊലിസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവര്‍ ആവര്‍ത്തിച്ചു.

Nov 19, 2016, 05:20 PM IST
മണിയുടെ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

മണിയുടെ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. 

Aug 24, 2016, 03:10 PM IST
കലാഭവന്‍ മണിയുടേത്‌ സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ലാബ് പരിശോധന ഫലം

കലാഭവന്‍ മണിയുടേത്‌ സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ലാബ് പരിശോധന ഫലം

നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കൽ സംഘത്തിന്‍റെ നിഗമനത്തോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയിൽ മരണ കാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്.  

Jun 14, 2016, 12:27 PM IST
കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബു

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബു

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ ജയിലിൽ അരിയുണ്ട തിന്നേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് നടന്‍ സാബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മണിയുടെ സഹോദരൻ, കേസ് നടത്താനെന്ന് പറഞ്ഞ് മണിക്ക് ഫാൻസ്‌ അസോസിയേഷൻ സമ്മാനമായി നൽകിയ പശുക്കളെ വിൽപ്പിച്ച്‌ പണം കൈകലാക്കിയെന്നും സാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടതിനുപിന്നാലെയാണ് വിവാദ പരാമര്‍ശവുമായി സാബു രംഗത്തെത്തിയത്.

Jun 12, 2016, 11:55 AM IST
നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് . ഡിജിപി ലോക്നാഥ് ബെഹ്‌റ യടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്വേഷണത്തിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി.

Jun 11, 2016, 07:53 PM IST
കലാഭവന്‍ മണിയുടെ മരണം:  ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍  രംഗത്ത്

കലാഭവന്‍ മണിയുടെ മരണം: ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍ രംഗത്ത്

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍  രംഗത്ത്‍.

Jun 7, 2016, 11:55 AM IST
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു:സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സഹോദരന്‍

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു:സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സഹോദരന്‍

മരണപ്പെടുമ്പോൾ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്‍റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ  മീഥൈൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തിയത്. 

May 29, 2016, 08:12 PM IST
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: മന്ത്രിയുടെ ഉറപ്പിന് ശേഷം ഉപവാസസമരം കുടുംബം ഉപേക്ഷിച്ചു

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: മന്ത്രിയുടെ ഉറപ്പിന് ശേഷം ഉപവാസസമരം കുടുംബം ഉപേക്ഷിച്ചു

ചാലക്കുടി ∙ അന്തരിച്ച മലയാളത്തിലെ പ്രതിഭ നടൻ കലാഭവൻ മണിയുടെ മരണത്തില്‍ ഇപ്പോഴും തുടരുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട

May 26, 2016, 11:48 AM IST
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: മണിയുടെ കുടുംബം സമരത്തിനോരുങ്ങുന്നു

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: മണിയുടെ കുടുംബം സമരത്തിനോരുങ്ങുന്നു

അന്തരിച്ച മലയാളത്തിലെ പ്രതിഭ നടൻ കലാഭവൻ മണിയുടെ മരണത്തില്‍ ഇപ്പോഴും തുടരുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം 

May 26, 2016, 10:25 AM IST