ദശാവതാരത്തിലെ കഥാപത്രങ്ങളെ കുറിച്ച് കമലഹാസനിട്ട ഫേസ്ബുക്ക് പോസ്റ്റിറ്റിന് ചുവടെയാണ് അൽഫോൻസ് പുത്രൻ ചോദ്യവുമായി എത്തിയത്. ഇതിന് മറുപടിയുമായി കമലഹാസനും എത്തിയിരുന്നു.
നടനും എംഎൻഎം പാർട്ടി നേതാവുമായ കമൽ ഹസന്റെ ശസ്ത്രക്രിയ വിജയകരമെന്ന് മകൾ ശ്രുതി ഹാസൻ അറിയിച്ചു. വലത് കാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു ശസ്ത്രക്രിയ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.