kerala by poll

ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

അപ്രതീക്ഷിത പരാജയവും വിജയവും ഒരേപോലെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ലഭിച്ച ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.

Oct 24, 2019, 05:27 PM IST
വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

Oct 24, 2019, 04:23 PM IST
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. 

Oct 24, 2019, 11:32 AM IST
കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്.

Oct 24, 2019, 10:29 AM IST
വോട്ടെണ്ണല്‍ നാളെ, ആശങ്കയോടെ മുന്നണികള്‍

വോട്ടെണ്ണല്‍ നാളെ, ആശങ്കയോടെ മുന്നണികള്‍

കഴിഞ്ഞ 21ന് നടന്ന സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. 

Oct 23, 2019, 06:28 PM IST
ഉപതിരഞ്ഞെടുപ്പ്: കുറഞ്ഞ പോളിംഗ്, പ്രതീക്ഷയോടെ മുന്നണികള്‍

ഉപതിരഞ്ഞെടുപ്പ്: കുറഞ്ഞ പോളിംഗ്, പ്രതീക്ഷയോടെ മുന്നണികള്‍

സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച പെയ്തിറങ്ങിയ കനത്ത മഴ പോളിംഗില്‍ വലിയ വ്യതിയാനം സൃഷിച്ചു.

Oct 22, 2019, 01:23 PM IST
അരൂരില്‍ കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകു൦!!

അരൂരില്‍ കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകു൦!!

സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത മഴയിലും വോട്ടവകാശം വിനിയോഗിക്കാന്‍ തികഞ്ഞ ആവേശത്തിലാണ് വോട്ടര്‍മാര്‍.

Oct 21, 2019, 04:46 PM IST
കനത്ത മഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്...

കനത്ത മഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്...

സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കനത്ത മഴ സാരമായി ബാധിച്ചു. 

Oct 21, 2019, 11:46 AM IST
കോന്നിയില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയില്‍!!

കോന്നിയില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയില്‍!!

നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ എതാനും മണിക്കൂറുകള്‍. 

Oct 19, 2019, 06:17 PM IST
ഉപതിരഞ്ഞെടുപ്പ്: അഞ്ചിടത്തും യുഡിഎഫ് ജയിക്കും!!

ഉപതിരഞ്ഞെടുപ്പ്: അഞ്ചിടത്തും യുഡിഎഫ് ജയിക്കും!!

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. 

Oct 19, 2019, 05:30 PM IST
ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഒരു മാസം നീണ്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്.

Oct 19, 2019, 11:51 AM IST