Tirur Accident: തിരൂർ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ഇന്നലെ, നവംബർ 8ന് രാവിലെ സ്കൂളിൽ പോകും വഴിയാണ് നാനോ കാറിടിച്ച് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റത്.

Tirur Accident: തിരൂർ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
Image Credit: Tirur Accident | (Photo: Zee news)

About the Author